Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂളിൽ ആർ.എസ്​.എസ്​...

സ്​കൂളിൽ ആർ.എസ്​.എസ്​ അനുകൂല പുസ്​തകവിതരണം; അധ്യാപകന്​ സസ്​പെൻഷൻ

text_fields
bookmark_border
സ്​കൂളിൽ ആർ.എസ്​.എസ്​ അനുകൂല പുസ്​തകവിതരണം; അധ്യാപകന്​ സസ്​പെൻഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ സ്​​കൂ​ളി​ൽ ആ​ർ.​എ​സ്.​എ​സി​​െൻറ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​യ ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​​െൻറ പു​സ്​​ത​കം വി​ത​ര​ണം​ചെ​യ്യാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​ന്​ സ​സ്​​പെ​ൻ​ഷ​ൻ. കോ​ഴി​ക്കോ​ട്​ കൊ​യി​ലാ​ണ്ടി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ ഹി​ന്ദി അ​ധ്യാ​പ​ക​ൻ കെ. ​മു​ര​ളി​യെ​യാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ സ​സ്​​പെ​ൻ​ഡ്​​ ചെ​യ​ത​ത്. 

ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ സ​മ​ർ​പ്പി​ച്ച റി​േ​പ്പാ​ർ​ട്ടി​ന്മേ​ലാ​ണ്​ ന​ട​പ​ടി. പ്ര​ധാ​നാ​ധ്യാ​പ​ക​​െൻറ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ്​ പു​സ്​​ത​കം വി​ത​ര​ണം​ചെ​യ്​​ത​തെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​സ്​​കൃ​തി ജ്ഞാ​ന​പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ്​ പു​സ്​​ത​കം വി​ത​ര​ണം​ചെ​യ്​​ത​ത്. വ​ർ​ഗീ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള​താ​ണ്​ പു​സ്​​ത​ക​മെ​ന്നാ​ണ്​ ആ​ക്ഷേ​പം. ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ ത​ള്ളി​പ്പ​റ​യു​ന്ന രീ​തി​യി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ പു​സ്​​ത​ക​ത്തി​ലു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇൗ ​പു​സ്​​ത​കം വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ്​ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന്​ പു​സ്​​ത​കം തി​രി​കെ​വാ​ങ്ങു​ക​യും അ​ധ്യാ​പ​ക​ൻ മാ​പ്പെ​ഴു​തി ന​ൽ​കു​ക​യും ചെ​യ്​​തി​രു​ന്നു. പു​സ്​​ത​കം വി​ശ​ദ​പ​രി​ശോ​ധ​ന​ക്ക്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsteacherbookmalayalam newskoyilandividyabharathi
News Summary - RSS Book Distrution Controversy: Teacher Suspended-Kerala news
Next Story