Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.കെ നഗറിൽ മലയാളി...

ആർ.കെ നഗറിൽ മലയാളി ​െഎ.എ.എസ്​ ഉദ്യോഗസ്​ഥൻ വരണാധികാരി

text_fields
bookmark_border
praveen
cancel
ചെ​ന്നൈ: ന​ട​ൻ വി​ശാ​ലി​​​​െൻറ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി വി​വാ​ദ​ത്തി​ലാ​യ ആ​ർ.​െ​ക ന​ഗ​ർ വ​ര​ണാ​ധി​കാ​രി കെ. ​വേ​ലു​സാ​മി​യെ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ സ്​​ഥ​ലം മാ​റ്റി. മ​ല​യാ​ളി ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥാ​നാ​യ ത​മി​ഴ്​​നാ​ട്​ വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ എം.​ഡി പ്ര​വീ​ൺ പി. ​നാ​യ​ർ​ക്കാ​ണ്​ പ​ക​രം ചു​മ​ത​ല.  പാ​ല​ക്കാ​ട്​ ചി​റ്റി​ല​ഞ്ചേ​രി​​ഗ്രാ​മ​ത്തി​ൽ പു​ത്ത​ൻ​വീ​ട്​ കു​ടും​ബാം​ഗ​മാ​ണ്. ത​മി​ഴ്​​നാ​ട്​ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ രാ​ജേ​ഷ്​ ല​ഖോ​നി​യു​ടെ ശി​പാ​ർ​ശ​പ്ര​കാ​ര​മാ​ണ്​ പ്ര​വീ​ൺ പി. ​നാ​യ​ർ​ക്ക്​ ചു​മ​ത​ല ന​ൽ​കി​യ​ത്. പ്ര​വീ​ൺ 2010 ബാ​ച്ച്​ ത​മി​ഴ്​​നാ​ട്​​കേ​ഡ​ർ ​െഎ.​എ.​എ​സ്​ ​ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTamil Nadumalayalam newsreturning officer
News Summary - RK Nagar bye election news- Kerala news
Next Story