Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണത്തിന് ആന്ധ്രയിൽ...

ഓണത്തിന് ആന്ധ്രയിൽ നിന്ന് 7,000 ടൺ അരി എത്തിക്കും -പി.തിലോത്തമൻ

text_fields
bookmark_border
ഓണത്തിന് ആന്ധ്രയിൽ നിന്ന് 7,000 ടൺ അരി എത്തിക്കും -പി.തിലോത്തമൻ
cancel

തിരുവനന്തപുരം: ഓണത്തിന് ആന്ധ്രയിൽ നിന്ന് 7,000 ടൺ അരി ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ഓണം പ്രമാണിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡിലെ അനർഹരായവരെ കണ്ടെത്തി ഉടൻ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ricep thilothamanonamandra pradesh
News Summary - rice onam andra p thilothaman
Next Story