Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.വിൻസെന്‍റ്​...

എം.വിൻസെന്‍റ്​ എം.എൽ.എക്കെതിരെ പീഡന ശ്രമത്തിന് കേസ്​

text_fields
bookmark_border
എം.വിൻസെന്‍റ്​ എം.എൽ.എക്കെതിരെ പീഡന ശ്രമത്തിന് കേസ്​
cancel

ബാ​ല​രാ​മ​പു​രം: വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കോ​വ​ളം എം.​എ​ൽ.​എ എം. ​വി​ൻ​സെന്‍റി​നെ​തി​രെ പീഡന ശ്രമത്തിന് ബാ​ല​രാ​മ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. നേരത്തെ എം.എൽ.എക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 

കേ​സി​​​​െൻറ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ അ​ജി​താ​ബീ​ഗ​ത്തി​ന്​ ​സം​സ്ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി കൈ​മാ​റിയിരുന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്​ ഗു​ളി​ക ക​ഴി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വീ​ട്ട​മ്മ​യെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഭ​ർ​ത്താ​വാ​ണ് എം.​എ​ൽ.​എ​ക്കെ​തി​രെ നെ​യ്യാ​റ്റി​ൻ​ക​ര സി.​ഐ​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യോ​ട്​  നാ​ലു​മാ​സ​മാ​യി നി​ര​ന്ത​രം എം.​എ​ൽ.​എ ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യെ​ന്നാ​ണ്​ പ​രാ​തി. ഇ​ക്കാ​ര്യ​ത്തി​ൽ പ​ല​ത​വ​ണ എം.​എ​ൽ.​എ​ക്ക്​​ താ​ക്കീ​ത് ന​ൽ​കി​യെ​ങ്കി​ലും അ​തു തു​ട​ർ​െ​ന്ന​ന്നും ഭ​ർ​ത്താ​വ്​ ബാ​ല​രാ​മ​പു​രം എ​സ്.​ഐ​ക്ക്​ മൊ​ഴി ന​ൽ​കി.  ഇ​തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ബാ​ല​രാ​മ​പു​രം പൊ​ലീ​സ് 294 (ബി), 501(1), 560,120 ​എ​ന്നീ വ​കു​പ്പു​ക​ള​നു​സ​രി​ച്ചാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressUDFkerala newsmalayalam newsWOMEN HARASSMENT CASEM VINCENTKOVALAM MLA
News Summary - Rape case Kovalam MLA M VINCENT -KERALA NEWS
Next Story