Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right85 കാരിയെ പീഡിപ്പിച്ച...

85 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
85 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
cancel

ചിറ്റൂർ: തത്തമംഗലത്ത് 85 കാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് മധുരൈ സ്വദേശി പാൽപാണ്ഡ്യൻ (41) ആണ് പിടിയിലായത്. ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു പാൽപാണ്ഡ്യനും കുടുംബവും. കഴിഞ്ഞ ഏഴിന് പ്രതിയുടെ ഭാര്യയും മകളും നാട്ടിലേക്ക് പോയ സമയം പ്രതി വീട്ടുടമയായ 85 കാരിയെ പീഡിപ്പിച്ചു എന്നാണ് പരാതി. 

കോയമ്പത്തൂരിലുള്ള മകൾ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനാൽ  വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്ന അമ്മയെ  കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് പീഡന വിവരം മകളോട് പറഞ്ഞതെന്ന്​ പൊലീസ് പറഞ്ഞു. മകളുടെ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case accuse
News Summary - rape case accuse arrested in chittoor
Next Story