Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെ​ന്നി​ത്ത​ല​യു​ടെ...

ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​പ​ക്ഷ നേ​തൃ​ത്വ​ത്തി​ൽ കെ.​പി.​സി.​സി​ക്ക്​ തൃ​പ്തി

text_fields
bookmark_border
ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​പ​ക്ഷ നേ​തൃ​ത്വ​ത്തി​ൽ കെ.​പി.​സി.​സി​ക്ക്​ തൃ​പ്തി
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യു​​ടെ പ്ര​​തി​​പ​​ക്ഷ നേ​​തൃ​​സ്​​​ഥാ​​ന​​ത്തി​​ൽ കെ.​​പി.​​സി.​​സി രാ​​ഷ്​​​ട്രീ​​യ​​കാ​​ര്യ​​സ​​മി​​തി പൂ​​ര്‍ണ തൃ​​പ്തി രേ​​ഖ​​പ്പെ​​ടു​​ത്തി. നി​​യ​​മ​​സ​​ഭ​​ക്ക​​ക​​ത്തും പു​​റ​​ത്തും കാ​​ര്യ​​ക്ഷ​​മ​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ്​ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ്​ ന​​ട​​ത്തു​​ന്ന​​തെ​​ന്ന്​ യോ​​ഗം വി​​ല​​യി​​രു​​ത്തി​െ​​യ​​ന്ന്​ കെ.​​പി.​​സി.​​സി പ്ര​​സി​​ഡ​​ൻ​​റ്​ എം.​​എം. ഹ​​സ​​ൻ അ​​റി​​യി​​ച്ചു.

കെ. ​​മു​​ര​​ളീ​​ധ​​ര​െ​ൻ​റ അ​​ഭി​​പ്രാ​​യ പ്ര​​ക​​ട​​ന​​ത്തെ ഷാ​​നി​​മോ​​ള്‍ ഉ​​സ്മാ​​നും എം.​െ​​എ. ഷാ​​ന​​വാ​​സും പി.​​സി. ചാ​​ക്കോ​​യും യോ​​ഗ​​ത്തി​​ൽ വി​​മ​​ര്‍ശി​​ച്ചു. എ​​ന്നാ​​ൽ, ത​െ​ൻ​റ വാ​​ക്കു​​ക​​ളെ മാ​​ധ്യ​​മ​​ങ്ങ​​ൾ ദു​​ർ​​വ്യാ​​ഖ്യാ​​നം ​െച​​യ്യു​​ക​​യാ​​യി​​രു​െ​​ന്ന​​ന്ന്​ മു​​ര​​ളി പറഞ്ഞു. മു​​ര​​ളി​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണ​​ത്തോ​​ടെ ഇ​​ക്കാ​​ര്യ​​ത്തി​​ലെ ച​​ര്‍ച്ച അ​​വ​​സാ​​നി​​പ്പി​​ക്കാ​​മെ​​ന്ന്​ഹ​​സൻ നിദേശിച്ചത്​ യോ​​ഗം അം​​ഗീ​​ക​​രി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalacongresskerala newsk muraleedharanmalayalam news
News Summary - Ramesh Chennithala is apt as opposition leader-KPCC- Kerala news
Next Story