Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണന്താനത്തിനെതിരെ...

കണ്ണന്താനത്തിനെതിരെ വിമർശനവുമായി ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
alphons-kannanthanam
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം രാ​ജ​സ്​​ഥാ​നി​ൽ​നി​ന്ന്​ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കി. മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ അ​ട​ക്ക​മു​ള്ള​വ​ർ​ക്കൊ​പ്പം ജ​യ്​​പു​രി​ൽ നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി ​പൃ​ഥ്വി​രാ​ജി​നു മു​മ്പാ​കെ എ​ത്തി​യാ​ണ്​ പ​ത്രി​ക ന​ൽ​കി​യ​ത്. 

ഉ​പ​രാ​ഷ്​​ട്ര​പ​തി​യാ​യി വെ​ങ്ക​യ്യ നാ​യി​ഡു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ഒ​ഴി​വു​വ​ന്ന സീ​റ്റി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. ചൊ​വ്വാ​ഴ്​​ച പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്​​മ​പ​രി​േ​ശാ​ധ​ന ന​ട​ക്കും. ഇൗ​മാ​സം 16നാ​ണ്​ വോ​െ​ട്ട​ടു​പ്പ്. അ​തി​നി​ടെ,  ക​ണ്ണ​ന്താ​ന​ത്തി​​െൻറ രാ​ജ്യ​സ​ഭ നാ​മ​നി​ർ​ദേ​ശ​ത്തെ വി​മ​ർ​ശി​ച്ച്​ രാ​ജ​സ്ഥാ​നി​ലെ ബി.​ജെ.​പി എം.​എ​ൽ.​എ ഘ​ന​ശ്യാം തി​വാ​രി രം​ഗ​ത്തു​വ​ന്നു. 

‘‘സ്വ​ന്തം സം​സ്ഥാ​ന​ത്ത്​ ജ​ന​കീ​യ പി​ന്തു​ണ ഇ​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​വി​ടെ വ​ന്ന്​ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക​യാ​ണ്. ഇ​ത്​ ശ​രി​യ​ല്ല’’ -തി​വാ​രി പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alphons kannanthanambjp mlaRajya Sabha seatUnion Ministermalayalam news
News Summary - Rajya Sabha seat: BJP MLA Criticise Union Minister Alphons Kannanthanam -India News
Next Story