Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാ​ഖി: പ്രത്യേക...

ഒാ​ഖി: പ്രത്യേക പാക്കേജിന്​ മോദിക്ക്​ രാഹുലി​െൻറ കത്ത്​

text_fields
bookmark_border
ഒാ​ഖി: പ്രത്യേക പാക്കേജിന്​ മോദിക്ക്​ രാഹുലി​െൻറ കത്ത്​
cancel

ന്യൂ​ഡ​ൽ​ഹി: ഒാ​ഖി ചു​ഴ​ലി​​ക്കാ​റ്റ്​ ദു​ര​ന്തം​വി​ത​ച്ച കേ​ര​ളം, ത​മി​ഴ്​​നാ​ട്, ല​ക്ഷ​ദ്വീ​പ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​ന​ര​ധി​വാ​സ​ത്തി​നും മ​രി​ച്ച മീ​ൻ​പി​ടി​ത്ത​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക്​ സ​ഹാ​യം ന​ൽ​കു​ന്ന​തി​നും പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ്​ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 

കാ​ലാ​വ​സ്​​ഥ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​തി​ന്​ മ​തി​യാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണം. കേ​ര​ള​ത്തി​​​െൻറ​യും ത​മി​ഴ്​​നാ​ടി​​​െൻറ​യും തീ​ര​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ ക​ട​ൽ​ഭി​ത്തി കെ​ട്ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsOckhiCyclone OckhiRahul Gandhi
News Summary - Rahul Gandhi writes to PM Modi, declare special financial package for Ockhi-Kerala News
Next Story