Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പട​െയാരുക്കം’ സമാപന ...

‘പട​െയാരുക്കം’ സമാപന  സമ്മേളനം നാളെ; രാഹുൽ എത്തും 

text_fields
bookmark_border
‘പട​െയാരുക്കം’ സമാപന  സമ്മേളനം നാളെ; രാഹുൽ എത്തും 
cancel
തി​രു​വ​ന​ന്ത​പു​രം: ഒാ​ഖി ചു​ഴ​ലി​ക്കാ​റ്റ്​ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ച ‘പ​ട​യൊ​രു​ക്കം’ ജാ​ഥ സ​മാ​പ​നം വ്യാ​ഴാ​ഴ്​​ച നി​യു​ക്ത കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്​​ഘാ​ട​നം ​െച​യ്യും.​ വൈ​കീ​ട്ട്​ നാ​ല​ര​ക്ക്​ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ല​ക്ഷം​പേ​ർ പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു.​ഡി.​എ​ഫി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ  പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ന​യി​ച്ച ‘പ​ട​െ​യാ​രു​ക്കം’ ജാ​ഥ ന​വം​ബ​ർ ഒ​ന്നി​ന്​ കാ​സ​ർ​കോ​ട്​ കു​മ്പ​ള​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച്​ 30ന്​ ​തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട​യി​ലാ​ണ്​ സ​മാ​പി​ച്ച​ത്. 

സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഡി​സം​ബ​ർ ഒ​ന്നി​ന്​ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ശം​ഖും​മു​ഖ​ത്ത്​ ന​ട​ത്താ​നി​രു​ന്ന സ​മ്മേ​ള​നം ഒാ​ഖി ദു​ര​ന്ത​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ച്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ചേ​ർ​ന്ന യു.​ഡി.​എ​ഫ്​ യോ​ഗ​മാ​ണ്​ മാ​റ്റി​വെ​ച്ച സ​മ്മേ​ള​നം 14ന്​ ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച​ത്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ര​േ​മ​ശ്​ ചെ​ന്നി​ത്ത​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11ന്​​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി അ​വി​ടെ​നി​ന്ന്​ ഒാ​ഖി ദു​ര​ന്ത​ത്തി​ൽ നി​ര​വ​ധി​പേ​ർ മ​രി​ച്ച പൂ​ന്തു​റ​യും വി​ഴി​ഞ്ഞ​വും ആ​ദ്യം സ​ന്ദ​ർ​ശി​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പൊ​ലീ​സ്​ ഗ്രൗ​ണ്ടി​ൽ മു​ൻ​മ​ന്ത്രി ബേ​ബി​ജോ​ൺ ജ​ൻ​മ​ശ​താ​ബ്​​ദി ആ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ​െച​യ്യും. യു.​ഡി.​എ​ഫ്​ സ​മ്മേ​ള​ന​ത്തി​ലും പ​െ​ങ്ക​ടു​ത്ത​ശേ​ഷം രാ​ഹു​ൽ രാ​ത്രി ഏ​ഴ​ര​യോ​ടെ ഡ​ൽ​ഹി​ക്ക്​ മ​ട​ങ്ങും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newsmalayalam newsPadayorukkam rallyRahul Gandhi
News Summary - Rahul Gandhi to attend finale of UDF Padayorukkam rally -Kerala news
Next Story