Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവെപ്പ്​: പൊലീസ്​...

പുതുവെപ്പ്​: പൊലീസ്​ സ്​റ്റേഷനുമുന്നിൽ സമരമിരുന്നവരെ എ.ആർ ക്യാമ്പിലേക്ക്​ മാറ്റി

text_fields
bookmark_border
പുതുവെപ്പ്​: പൊലീസ്​ സ്​റ്റേഷനുമുന്നിൽ സമരമിരുന്നവരെ എ.ആർ ക്യാമ്പിലേക്ക്​ മാറ്റി
cancel

കൊച്ചി: പുതുവൈപ്പ്​ ​െഎ.ഒ.സി പ്ലാൻറി​െനതി​െര നടക്കുന്ന സമരത്തിനി​െട പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച്​ സ്​ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാർ പൊലീസ്​ സ്​റ്റേഷനു മുന്നിൽ സമരമിരുന്നു. ഇന്ന​െല രാത്രി മുഴുവൻ സ്​റ്റേഷനു മുന്നിൽ സമരമിരുന്നവരെ രാവി​െല െപാലീസ്​ എ.ആർ ക്യാമ്പിലേക്ക്​ മാറ്റി. 

സ്​റ്റേഷനു മുന്നിൽ ഉപരോധമിരുന്നവരെ പ്രഥാമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും പൊലീസ്​ അനുവദിച്ചില്ലെന്ന്​ സമരക്കാർ ആരോപിച്ചു. പൊലീസ്​ സ്​റ്റേഷനി​െല ശുചിമുറിക്ക്​ മുന്നിൽ പോലും ​െപാലീസ്​ കാവലിരുന്നു. തുണി കൊണ്ട്​ മറച്ച്​ പ്രഥമിക കൃത്യങ്ങൾ നിർവഹിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ്​ തുണി വലിച്ചു മാറ്റിയെന്നും എന്തു വന്നാലും സമരത്തിൽ നിന്ന്​ പിന്നോട്ടില്ലെന്നും സമരക്കാർ പറഞ്ഞു. അതേസമയം, എറണാകുളത്ത്​  ഇന്ന്​ യു.ഡി.എഫ്​ ഹർത്താൽ ആചരിക്കുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeIOC plantputhuvaippu strike
News Summary - puthuvaippu strike
Next Story