Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൾസർ സുനിയുമായി...

പൾസർ സുനിയുമായി തെളിവെടുത്തു 

text_fields
bookmark_border
പൾസർ സുനിയുമായി തെളിവെടുത്തു 
cancel

കൊ​ച്ചി: പ്ര​മു​ഖ നി​ർ​മാ​താ​വി​​​െൻറ ഭാ​ര്യ​യാ​യ ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ​ൾ​സ​ർ സു​നി​യെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​േ​വ​​ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. റെ​യി​ൽ​േ​വ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തി​ന്​ പു​റ​മെ സം​ഭ​വം ന​ട​ന്ന 2011ൽ ​ന​ടി​യു​മാ​യി വാ​ഹ​ന​ത്തി​ൽ പോ​യ വ​ഴി​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്താ​ണ് തെ​ളി​വെ​ടു​ത്ത​ത്. പു​ന്നു​രു​ന്നി​യി​ൽ സം​ഘം താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് ക​രു​തു​ന്ന വീ​ട്ടി​ലും ക​ലൂ​രി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. മ​റ്റ് പ്ര​തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി വെ​ള്ളി​യാ​ഴ്ച വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് സെ​ൻ​ട്ര​ൽ സി.​െ​എ അ​ന​ന്ത​ലാ​ൽ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackactress attack casepulsar suniDileep CaseActor Dileep
News Summary - pulsar suni searching -kerala news
Next Story