Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെറുവള്ളി...

ചെറുവള്ളി എസ്​റ്റേറ്റിലെ 100 ഏക്കർ ദേവസ്വം ​ബോർഡി​േൻറത് ​–പ്രയാർ 

text_fields
bookmark_border
ചെറുവള്ളി എസ്​റ്റേറ്റിലെ 100 ഏക്കർ ദേവസ്വം ​ബോർഡി​േൻറത് ​–പ്രയാർ 
cancel

തി​രു​വ​ന​ന്ത​പു​രം: ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റി​ലെ 100 ഏ​ക്ക​ർ ഭൂ​മി ​​​​േദ​വ​സ്വം ബോ​ർ​ഡി​േ​ൻ​റ​താ​ണെ​ന്ന്​ രാ​ജ​മാ​ണി​ക്യം റി​പ്പോ​ർ​ട്ടി​​ലു​ണ്ടെ​ന്നും ഇ​ത്​ തി​രി​കെ കി​ട്ട​ണ​മെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ൻ​റ്​ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്​​ണ​ൻ. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മീ​ഷ​ൻ റി​േ​പ്പാ​ർ​ട്ടി​​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​െ​ത​ന്ന​തി​നാ​ൽ സ​ർ​ക്കാ​റി​നും ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യു​െ​ണ്ട​ന്നാ​ണ്​ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. 2226 ഏ​ക്ക​ർ ഭൂ​മി​യാ​ണ്​ രാ​ജ​മാ​ണി​ക്യം ക​മീ​ഷ​ൻ ആ​കെ തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​​ള്ള​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി.

ദേ​വ​സ്വം ബോ​ർ​ഡി​​​െൻറ കൈ​വ​ശം രേ​ഖ​ക​ളു​ണ്ടെ​ങ്കി​ലും ഏ​താ​ണ്ട്​ 2700 ഏ​ക്ക​ർ ഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ടി​ട്ടു​ണ്ട്. ഇൗ ​ഭൂ​മി വീ​ണ്ടെ​ടു​ക്ക​ണ​മെ​ങ്കി​ൽ ദേ​വ​സ്വം ലാ​ൻ​ഡ്​​ ​ൈട്ര​ബ്യൂ​ണ​ൽ യാ​ഥാ​ർ​ഥ്യ​മാ​ക​ണം. ഇ​ക്കാ​ര്യ​വും സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ന്ന​ത​ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ വി​വ​രം. അ​ച്ച​ൻ​കോ​വി​ലി​ൽ ഏ​താ​ണ്ട്​ 38 ഏ​ക്ക​ർ ഭൂ​മി​യു​ണ്ടാ​യി​രു​ന്നു. ഇ​തി​പ്പോ​ൾ ത​മി​ഴ്​​നാ​ട്ടു​കാ​രു​ടെ കൈ​വ​ശ​മാ​ണ്. ദേ​വ​സ്വം ബോ​ർ​ഡി​ൽ​നി​ന്ന്​ പാ​ട്ട​ത്തി​ന്​ ല​ഭി​െ​ച്ച​ന്നാ​ണ്​ രേ​ഖ​ക​ളി​ലു​​ള്ള​ത്. എ​രു​മേ​ലി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ ദേ​വ​സ്വം ബോ​ർ​ഡ്​ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്. കൃ​ത്യ​സ​മ​യ​ത്ത്​ ചി​കി​ത്സ ല​ഭി​ക്കാ​ത്ത​തി​നാ​ൽ തീ​ർ​ഥാ​ട​ക​ര​ട​ക്കം നി​ര​വ​ധി​പേ​ർ ഇൗ​മേ​ഖ​ല​യി​ൽ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ്​​ഥാ​പി​ക്കു​ന്ന​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprayar gopalakrishnancheruvalli estatemalayalam news
News Summary - prayar gopalakrishnan on cheruvalli estate -kerala news
Next Story