Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഡി.ജി.പി മുറിവാടക...

എ.ഡി.ജി.പി മുറിവാടക നൽകാതെ മുങ്ങിയത്​ വിവാദമായി

text_fields
bookmark_border
ips
cancel

കോ​ഴി​ക്കോ​ട്​: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത്​ താ​മ​സി​ച്ച ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ വാ​ട​ക ന​ൽ​കാ​തെ മു​ങ്ങി​യ​ത്​ വി​വാ​ദ​മാ​യി. മാ​വൂ​ർ റോ​ഡി​ലെ ഹോ​ട്ട​ലി​ൽ ഒ​രു​ദി​വ​സം താ​മ​സി​ച്ച എ.​ഡി.​ജി.​പി​യാ​ണ്​ പ​ണം കൊ​ടു​ക്കാ​തെ മ​ട​ങ്ങി​യ​ത്. 

ഏ​പ്രി​ൽ എ​ട്ടി​ന്​ ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി  തി​രു​വ​ന​ന്ത​പു​ര​ത്തെ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തു​നി​ന്ന്​ കോ​ഴി​ക്കോ​െ​ട്ട​ത്തി​യ എ.​ഡി.​ജി.​പി രാ​ത്രി 11നാ​ണ്​ ഹോ​ട്ട​ലി​ൽ ​േന​രി​െ​ട്ട​ത്തി മു​റി​യെ​ടു​ത്ത​ത്. പി​റ്റേ​ന്ന്​ വൈ​കീ​ട്ട്​ ഏ​ഴി​ന്​ തി​രി​ച്ചു​പോ​വു​ക​യും ​െച​യ്​​തു. 8519 രൂ​പ​യാ​യി​രു​ന്നു മൊ​ത്തം ബി​ൽ​തു​ക. പോ​കു​േ​മ്പാ​ൾ ബി​ൽ​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ന​ൽ​കി പ​ണം കൈ​പ്പ​റ്റാ​നാ​ണ്​ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ച​ത്.

അ​ടു​ത്ത ദി​വ​സം ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ ബി​ൽ​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്ക്​ ന​ൽ​കി​യെ​ങ്കി​ലും തു​ക അ​ട​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. ബി​ൽ​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തേ​ക്ക്​ അ​യ​ക്കാ​മെ​ന്നും അ​​ന്ന​ത്തെ ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും തു​ക ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. പ്ര​ശ്​​നം കൈ​വി​ട്ടു​​പോ​കു​മെ​ന്ന അ​വ​സ്​​ഥ വ​ന്ന​തോ​ടെ ത​ങ്ങ​ളാ​രോ​ടും പ​രാ​തി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ്​ ഹോ​ട്ട​ൽ മാ​നേ​ജ്​​മ​െൻറ്​ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ത​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്ന്​ നി​ല​വി​ലെ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി എ​സ്. കാ​ളി​രാ​ജ്​ മ​ഹേ​ഷ്​​കു​മാ​ർ പ്ര​തി​ക​രി​ച്ചു. അ​തി​നി​ടെ, ഇ​ൻ​റ​ലി​ജ​ൻ​സ്​ എ.​ഡി.​ജി.​പി മു​ഹ​മ്മ​ദ്​ യാ​സീ​ൻ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ആ​രോ ഹോ​ട്ട​ൽ ബി​ല്ല്​ അ​ട​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeadgpmalayalam newsfive star hotelKerala News
News Summary - Police ADGP had vacated 5-star hotel without paying bill
Next Story