Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെ​​​​ട്രോ...

മെ​​​​ട്രോ ​സ്​​​​​റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ പ്ലാ​​​​സ്​​​​​റ്റി​​​​ക്​ ബോ​​​​ട്ടി​​​​ൽ  റീ​​​​സൈ​​​​ക്ലി​​​​ങ്​ മെ​​​​ഷീ​​​​ൻ

text_fields
bookmark_border
മെ​​​​ട്രോ ​സ്​​​​​റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ പ്ലാ​​​​സ്​​​​​റ്റി​​​​ക്​ ബോ​​​​ട്ടി​​​​ൽ  റീ​​​​സൈ​​​​ക്ലി​​​​ങ്​ മെ​​​​ഷീ​​​​ൻ
cancel

െകാ​​​​​ച്ചി: കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​രി​​​​​സ്ഥി​​​​​തി​​​​​സൗ​​​​​ഹൃ​​​​​ദ​​​​​മാ​​​​​വു​​​​​ന്ന​​​​​തി​െ​​​​ൻ​​​​റ ഭാ​​​​​ഗ​​​​​മാ​​​​​യി കൊ​​​​​ച്ചി മെ​​​​​​ട്രോ ​െത​​​​​ര​െ​​​​​ഞ്ഞ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട സ്​​​​​​റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ പ്ലാ​​​​​സ്​​​​​​റ്റി​​​​​ക്​ ബോ​​​​​ട്ടി​​​​​ൽ റീ​​​​​സൈ​​​​​ക്ലി​​​​​ങ്​ മെ​​​​​ഷീ​​​​​നു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ക്കും. ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ശ​ൂ​​​​​ന്യ​​​​​മാ​​​​​യ പ്ലാ​​​​​സ്​​​​​​റ്റി​​​​​ക്​ കു​​​​​പ്പി​​​​​ക​​​​​ൾ ഇ​​​​​വ​​​​​യി​​​​​ൽ നി​​​​​ക്ഷേ​​​​​പി​​​​​ക്കാം. മെ​​​​​ഷീ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന്​ ല​​​​​ഭി​​​​​ക്കു​​​​​ന്ന ഡി​​​​​സ്​​​​​​കൗ​​​​​ണ്ട്​ കൂ​​​​​പ്പ​​​​​ണു​​​​​ക​​​​​ൾ വ്യാ​​​​​പാ​​​​​ര​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്താം. നി​​​​​ക്ഷേ​​​​​പി​​​​​ക്കു​​​​​ന്ന പ്ലാ​​​​​സ്​​​​​​റ്റി​​​​​ക്​ കു​​​​​പ്പി​​​​​ക​​​​​ൾ പി​​​​​ന്നീ​​​​​ട്​ റീ​​​​​സൈ​​​​​ക്കി​​​​​ൾ ചെ​​​​​യ്യും. ആ​​​​​ദ്യ​​​​​ഘ​​​​​ട്ട​​​​​മെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന മൂ​​​​​ന്ന്​ മെ​​​​​ഷീ​​​​​ൻ നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ വൈ​​​​​ൽ​​​​​ഡ്​ വെ​​​​​സ്​​​​​​റ്റ്​ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന്​ സൗ​​​​​ത്ത്​​ ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്കാ​​​​​ണ്​ വാ​​​​​ങ്ങു​​​​​ന്ന​​​​​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic bottle recycling
News Summary - plastic bottle recycling
Next Story