Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ഇടപെട്ടു;...

മുഖ്യമന്ത്രി ഇടപെട്ടു; വയനാട്​ സ്വദേശിയുടെ മൃതദേഹം  നാട്ടി​െലത്തിക്കാൻ അനുമതി

text_fields
bookmark_border
മുഖ്യമന്ത്രി ഇടപെട്ടു; വയനാട്​ സ്വദേശിയുടെ മൃതദേഹം  നാട്ടി​െലത്തിക്കാൻ അനുമതി
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: സൗ​​ദി​​യി​​ലെ ദ​​മ്മാ​​മി​​ൽ മ​​ര​​ണ​​പ്പെ​​ട്ട വ​​യ​​നാ​​ട് സ്വ​​ദേ​​ശി പ്ര​​കാ​​ശ് ദാ​​മോ​​ദ​​ര​​​െൻറ മൃ​​ത​​ദേ​​ഹം മു​​ഖ്യ​​മ​​​ന്ത്രി​​യു​​ടെ ഇ​​ട​​പെ​​ട​​ലി​​നെ തു​​ട​​ർ​​ന്ന്​ നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​ൻ അ​​നു​​മ​​തി​​യാ​​യി. ക​​രി​​പ്പൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ തി​​ങ്ക​​ളാ​​ഴ്​​​ച രാ​​വി​​ലെ 9.30ഓ​​ടെ ഭൗ​​തി​​ക​​ശ​​രീ​​ര​​മെ​​ത്തു​​മെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​റി​​യി​​ച്ചു. എ​​ല്ലാ​​രേ​​ഖ​​ക​​ളും ന​​ല്‍കി​​യി​​ട്ടും പു​​തി​​യ വ്യ​​വ​​സ്ഥ​​യു​​ടെ പേ​​രു​​പ​​റ​​ഞ്ഞ് മൃ​​ത​​ദേ​​ഹം കൊ​​ണ്ടു​​വ​​രാ​​ന്‍ അ​​നു​​വ​​ദി​​ക്കാ​​ത്ത വി​​ഷ​​യം കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​​െൻറ ശ്ര​​ദ്ധ​​യി​​ൽ​​പെ​​ടു​​ത്തി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് കേ​​ന്ദ്ര ആ​​രോ​​ഗ്യ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഡോ​​ക്ട​​ർ സു​​ർ​​ജി​​ത് സി​​ങ് ക​​രി​​പ്പൂ​​ർ എ​​യ​​ർ​​പോ​​ർ​​ട്ടി​​ലെ ഹെ​​ൽ​​ത്ത് ഓ​​ഫി​​സ​​ർ​​ക്ക് ഇ​​തു​​സം​​ബ​​ന്ധി​​ച്ച് നി​​ർ​​ദേ​​ശം ന​​ൽ​​കി. പ്ര​​വാ​​സി​​ക​​ൾ​​ക്ക് ഇ​​ത്ത​​രം ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ ഉ​​ണ്ടാ​​വാ​​തി​​രി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ എ​​ടു​​ക്ക​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newshelpmalayalam news
News Summary - pinarayi vijayan help kerala news, malayalam news, madhyamam
Next Story