Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുംഭം പകുതിയിൽ;...

കുംഭം പകുതിയിൽ; പാലക്കാട്ട്​ ചൂട്​ 38 ഡിഗ്രി

text_fields
bookmark_border
കുംഭം പകുതിയിൽ; പാലക്കാട്ട്​ ചൂട്​ 38 ഡിഗ്രി
cancel

പാ​ല​ക്കാ​ട്​: കും​ഭ​മാ​സം പ​കു​തി പി​ന്നി​ടു​േ​മ്പാ​ഴേ​ക്കും പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​മാ​ണ്​ ഇൗ ​ചൂ​ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ണ്ടൂ​രി​ലെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ റൂ​റ​ൽ ടെ​ക്​​നോ​ള​ജി സ​​െൻറ​റി​ലാ​ണ്​ ഇ​ത്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 

ഇൗ ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തു​ന്ന കൂ​ടി​യ ചൂ​ടാ​ണി​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട്​ കൂ​ടു​മെ​ന്ന്​ സ​​െൻറ​റി​ലെ വി​ദ​ഗ്​​ധ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 28ന്​ ​മ​ല​മ്പു​ഴ​യി​ലെ ജ​ല​സേ​ച​ന വ​കു​പ്പ്​ ഒാ​ഫി​സി​ൽ 39.8 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newstemperaturemalayalam news
News Summary - palakkad temperature - kerala news
Next Story