You are here

നഴ്​സ്​ സമരം തീർക്കാൻ സർക്കാറിന്​  ഇടതുമുന്നണി നിർദേശം

00:14 AM
18/07/2017
തി​രു​വ​ന​ന്ത​പു​രം: ന​ഴ്​​സു​മാ​രു​ടെ സ​മ​ര​ത്തി​ന്​ പ​രി​ഹാ​രം കാ​ണാ​ൻ സ​ർ​ക്കാ​റി​ന്​ ഇ​ട​തു​മു​ന്ന​ണി യോ​ഗം നി​ർ​ദേ​ശ​ം ന​ൽ​കി. ഇ​തി​നാ​യി ജൂ​ൈ​ല 20ന്​ ​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു. റേ​ഷ​ൻ കാ​ർ​ഡി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കാ​നും സ​ർ​ക്കാ​റി​നോ​ട്​ യോ​ഗം നി​ർ​ദേ​ശി​ച്ചു. 
ന​ഴ്​​സു​മാ​രു​ടെ ആ​വ​ശ്യം തെ​റ്റെ​ന്ന്​ അ​ഭി​പ്രാ​യ​മി​ല്ലെ​ന്ന്​ ക​ൺ​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ പി​ന്നീ​ട്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ പി​ടി​വാ​ശി കാ​ണി​ച്ചി​ട്ടി​ല്ല. സ​മ​ര​ത്തി​നു​വേ​ണ്ടി സ​മ​രം എ​ന്ന നി​ല​പാ​ട്​ ആ​ർ​ക്കെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ അ​ത്​ ഉ​പേ​ക്ഷി​ക്ക​ണം. റേ​ഷ​ൻ കാ​ർ​ഡി​ലെ മു​ൻ​ഗ​ണ​ന ലി​സ്​​റ്റി​ൽ അ​ർ​ഹ​രാ​യ ചി​ല​ർ ഉ​ൾ​പ്പെ​ടാ​തി​രി​ക്കു​ക​യും അ​ന​ർ​ഹ​ർ ഉ​ൾ​പ്പെ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഇ​ത്​ ശാ​സ്​​ത്രീ​യ​മാ​യി പ​രി​ശോ​ധി​ച്ച്​ തി​രു​ത്ത​ൽ വ​രു​ത്ത​ണം. 
ജെ.​ഡി.​യു മു​ന്ന​ണി വി​ട്ടു​വ​രു​േ​മ്പാ​ൾ എ​ൽ.​ഡി.​എ​ഫി​ൽ ഉ​ൾ​െ​പ്പ​ടു​ത്ത​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച​യും തീ​രു​മാ​ന​വു​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദ്യ​ത്തോ​ട്​ പ്ര​തി​ക​രി​ച്ചു. 
ന​ട​ൻ ദീ​ലി​പി​​െൻറ അ​റ​സ്​​റ്റ്​ സ​ർ​ക്കാ​റി​െൻറ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ച്ചു. സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാം കൊ​ള്ള​രു​താ​ത്ത​വ​രും ആ​ഭാ​സ​ന്മാ​രു​മാ​ണെ​ന്ന അ​ഭി​പ്രാ​യ​മി​ല്ല. സി.​പി.​എം എം.​എ​ൽ.​എ മു​കേ​ഷി​​​െൻറ മൊ​ഴി​യെ​ടു​ത്ത​ത്​​ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​പ്പോ​ൾ അ​വ​രു​ടെ സം​ഘ​ട​ന​യി​ലെ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ത്തി​ന്​ അ​ദ്ദേ​ഹം ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു​വെ​​ന്നും അ​തോ​െ​ട പ്ര​ശ്​​നം തീ​ർ​ന്നു​വെ​ന്നും ക​ൺ​വീ​ന​ർ പ​റ​ഞ്ഞു. 
പ​ൾ​സ​ർ സു​നി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​ണ്​ മൊ​ഴി​യെ​ടു​ക്ക​ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ കേ​സി​​െൻറ ആ​വ​ശ്യ​ത്തി​ന്​ താ​ൽ​പ​ര്യ​മു​ള്ള​വ​രെ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്യു​മെ​ന്നും അ​തി​ന്​ മൂ​ക്കു​ക​യ​റി​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

COMMENTS