Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊമ്പിളൈ ഒരുമൈ...

പൊമ്പിളൈ ഒരുമൈ സമരത്തിന്​ ജനപിന്തുണയില്ലെന്ന്​​ മുഖ്യമന്ത്രി

text_fields
bookmark_border
പൊമ്പിളൈ ഒരുമൈ സമരത്തിന്​ ജനപിന്തുണയില്ലെന്ന്​​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മുന്നാറിൽ പൊമ്പിളൈ ഒരുമൈ സമരം ഇല്ലാത്ത കാര്യങ്ങൾ ഉന്നിയിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.എം മണി പറയാത്ത കാര്യങ്ങൾ ഉന്നയിച്ചാണ് സമരം. അതുകൊണ്ടാണ് സമരത്തിന് ജനപിന്തുണ ലഭിക്കാത്തതെന്നും പിണറായി പറഞ്ഞു.

സമരത്തെ പൊമ്പിളൈ ഒരുമൈ സംഘടന നേതാക്കൾ തള്ളിപ്പറഞ്ഞിട്ടുണ്ട്. സർക്കാർ വിരുദ്ധ തിമിരം ബാധിച്ചവരാണ് സമരത്തിന് പിന്നിെലന്നും പിണറായി ആരോപിച്ചു.

പാപ്പാത്തിചോലയിൽ കുരിശ് പൊളിച്ചതിൽ ത​െൻറ നിലപാടിൽ മുഖ്യമന്ത്രി ആവർത്തിച്ചു. കുരിശ് പൊളിച്ചത് ആലോചനയില്ലാതെയാണെന്ന് പിണറായി പറഞ്ഞു. പറഞ്ഞാൽ കേൾക്കാത്ത ഒരു ഒാഫീസറും ഒാഫീസറായി ഉണ്ടാവില്ലെന്നും സർക്കാർ നയം നടപ്പിലാക്കുകയാണ് ഉദ്യോഗസ്ഥരുടെ കർത്തവ്യമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - no people support for munnar strike- pinarayi
Next Story