Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ കേസിൽ പുതിയ...

ഹാദിയ കേസിൽ പുതിയ റിപ്പോർട്ടുമായി എൻ.​െഎ.എ

text_fields
bookmark_border
ഹാദിയ കേസിൽ പുതിയ റിപ്പോർട്ടുമായി എൻ.​െഎ.എ
cancel

ന്യൂ​ഡ​ൽ​ഹി: ഹാ​ദി​യ​യു​ടെ ഭ​ർ​ത്താ​വ്​ ശ​ഫി​ൻ ജ​ഹാ​ൻ ​ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ അ​പേ​ക്ഷ​ക്കി​ട​യി​ൽ ദേ​​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി മ​റ്റൊ​രു റി​പ്പോ​ർ​ട്ട്​ മു​ദ്ര വെ​ച്ച ക​വ​റി​ൽ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഹാ​ദി​യ​യു​മാ​യി സു​പ്രീം​കോ​ട​തി അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​യി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​ണ​മെ​ന്നും തു​റ​ന്ന​കോ​ട​തി​യി​ൽ മൊ​ഴി എ​ടു​ക്ക​രു​തെ​ന്നു​മു​ള്ള പി​താ​വ്​ അ​ശോ​ക​​​െൻറ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി​യ​തി​ന്​ പി​റ​കെ​യാ​ണ്​ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ പു​തി​യ നീ​ക്കം. എ​ൻ.​െ​എ.​എ ഉ​ദ്യോ​ഗ​സ്​​ഥ​ൻ വി​ക്ര​മ​ൻ, ഹാ​ദി​യ​യു​ടെ വീ​ട്ടി​ലെ​ത്തി  മൊ​ഴി​യെ​ടു​ത്ത ശേ​ഷം  സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​​​െൻറ ഉ​ള്ള​ട​ക്കം ര​ഹ​സ്യ​മാ​ണ്.

സു​പ്രീം​കോ​ട​തി വി​ധി അ​നു​സ​രി​ച്ച്​ റി​ട്ട. സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ എ​ൻ.​െ​എ.​എ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടി​രു​ന്ന​തെ​ന്നും എ​ന്നാ​ൽ, റി​ട്ട. ജ​ഡ്​​ജി ചു​മ​ത​ല ഏ​ൽ​ക്കും​മു​മ്പ്​ എ​ൻ.​െ​എ.​എ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​നും എ​തി​രെ​യാ​ണ്​ ശ​ഫി​ൻ ജ​ഹാ​ൻ സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഹാ​ദി​യ​യെ കോ​ട​തി​യി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​ക്ക​ു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന എ​ൻ.െ​എ.​എ അ​ഭി​ഭാ​ഷ​ക​​​െൻറ വാ​ദം​കൂ​ടി ത​ള്ളി​യാ​ണ്​ അ​വ​രെഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. അ​തി​നി​ടെ ഹാ​ദി​യ​യു​ടെ മൊ​ഴി ര​ഹ​സ്യ​മാ​യി എ​ടു​ക്ക​ണ​മെ​ന്ന്  പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക ഇ​ന്ദി​രാ ജ​യ്​​സി​ങ്​​ ആ​വ​ശ്യ​പ്പെ​ട്ടൂ​വെ​ന്ന്​  മെ​യി​ൽ ടു​ഡേ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niakerala newshadiyasupremcourtmalayalam news
News Summary - NIA new report on hadiya case-Kerala news
Next Story