Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നാട്ടുപച്ചയിൽ’ ഇന്ന്

‘നാട്ടുപച്ചയിൽ’ ഇന്ന്

text_fields
bookmark_border
‘നാട്ടുപച്ചയിൽ’ ഇന്ന്
cancel

ക​ൽ​പ​റ്റ: നൂ​ൽ​മ​ഴ​യും കോ​ട​മ​ഞ്ഞും ഇ​ഴ​പി​രി​യു​ന്ന വ​യ​നാ​ട​ൻ ഹ​രി​താ​ഭ​യി​ൽ ഉ​ല്ലാ​സ​ത്തി​​​െൻറ ഉ​ത്സ​വ​ച്ചാ​ർ​ത്തു​മാ​യി ഇ​ന്ന്​ ‘നാ​ട്ടു​പ​ച്ച​യി​ൽ’ പ്ര​വാ​സി കു​ടും​ബ​സം​ഗ​മം. പ​ച്ച​പ്പ​ട്ട​ണി​ഞ്ഞ മ​ല​മു​ക​ളി​ൽ കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള മു​ന്നൂ​റോ​ളം പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ ഗൃ​ഹാ​തു​ര​ത്വ​ത്തി​ല​ലി​ഞ്ഞ്​ ആ​ഘോ​ഷ​പൂ​ർ​വം പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​ച്ചേ​രും. പ്ര​വാ​സ​ലോ​ക​ത്ത്​ മ​ല​യാ​ള​ത്തി​​​െൻറ അ​ക്ഷ​ര​വെ​ളി​ച്ച​മാ​യ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ആ​ണ്​ മ​ണ്ണി​​​െൻറ മ​ണ​മു​ള്ള ഇൗ ​കൂ​ട്ടാ​യ്​​മ അ​ണി​യി​ച്ചൊ​ര​ു​ക്കു​ന്ന​ത്. ക​ല​യും കാ​യി​ക​വും വി​ജ്​​ഞാ​ന​വും സാ​ഹ​സി​ക​ത​യു​മെ​ല്ലാം ചേ​രും​പ​ടി ചേ​രു​ന്ന ര​ണ്ടു ദി​വ​സ​ത്തെ ‘നാ​ട്ടു​പ​ച്ച​യി​ൽ’ വൈ​വി​ധ്യ​ങ്ങ​ളു​ടെ ഒ​ത്തി​രി ര​സ​ക്കൂ​ട്ടു​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​മു​ഖ ഗാ​യ​ക​രും ന​ർ​ത്ത​ക​രും വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രും അ​വ​താ​ര​ക​രു​മെ​ല്ലാം കൈ​കോ​ർ​ക്കു​ന്ന  പ്രൗ​ഢോ​ജ്ജ്വ​ല സം​ഗ​മ​ത്തി​ന്​ ശ​നി​യാ​ഴ്​​ച രാ​വി​ലെ 10 മ​ണി​ക്ക്​  ​ൈവ​ത്തി​രി വി​ല്ലേ​ജ്​ റി​​സോ​ർ​ട്ടി​​​െൻറ ന​യ​ന​മ​നോ​ഹ​ര​മാ​യ പ​ച്ച​പ്പി​ൽ തു​ട​ക്ക​മാ​കും. ന​ടി അ​നു സി​താ​ര മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. 

ച​രി​ത്ര​മു​റ​ങ്ങു​ന്ന വ​യ​നാ​ട​ൻ ചു​​ര​ത്തി​ന്​ വി​ളി​പ്പാ​ട​ക​ലെ ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ‘നാ​ട്ടു​പ​ച്ച​യി​ലി​’​​െൻറ ഒ​ത്തു​കൂ​ട​ലി​ന്​ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ വ​ൻ വി​ജ​യ​മാ​യി മാ​റി​യ ആ​േ​ഘാ​ഷ​ക്കൂ​ട്ടാ​യ്​​മ​​ക്ക്​ കൂ​ടു​ത​ൽ മി​ഴി​വോ​ടെ​യാ​ണ്​ ​ൈവ​ത്തി​രി​യി​ൽ വീ​ണ്ടും വേ​ദി​യൊ​രു​ക്കു​ന്ന​ത്. ​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11.30 വ​രെ​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ. പ്ര​മു​ഖ അ​വ​താ​ര​ക​ൻ​കൂ​ടി​യാ​യ രാ​ജ്​ ക​ലേ​ഷി​​​െൻറ മാ​ജി​ക്, വ​യ​ലി​ൻ ഫ്യൂ​ഷ​ൻ, ആ​ഫ്രി​ക്ക​ൻ ഡ്രം ​ബീ​റ്റ്​​സ്​ തു​ട​ങ്ങി​യ​വ​ക്കൊ​പ്പം കു​തി​ര​സ​വാ​രി, സി​പ്​​ലൈ​ൻ റൈ​ഡ്, അ​െ​മ്പ​യ്​​ത്ത്, സൈ​ക്ലി​ങ്, വ​ടം​വ​ലി, സെ​ൽ​ഫി മ​ത്സ​രം, നാ​ട​ൻ ക​ളി​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ഒ​േ​ട്ട​റെ പ​രി​പാ​ടി​ക​ളു​ണ്ട്. കു​ടും​ബ കൗ​ൺ​സ​ല​റും അ​ഭി​ഭാ​ഷ​ക​യു​മാ​യ അ​ഡ്വ. നീ​ലി​മ അ​സീ​സു​മാ​യി മു​ഖാ​മു​ഖ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.  വൈ​കീ​ട്ട്​ 6.30ന്​ ​തു​ട​ങ്ങു​ന്ന സാം​സ്​​കാ​രി​ക ച​ട​ങ്ങോ​ടെ വേ​ദി ഉ​ണ​രും. അ​ക്രോ​ബാ​റ്റി​ക്​ ഡാ​ൻ​സും മാ​ജി​ക്കും അ​ര​ങ്ങി​ലെ​ത്തു​ന്ന​തി​നു പി​ന്നാ​ലെ പി​ന്ന​ണി​ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പ്, മ​ഞ്​​ജ​രി, ര​ഹ്​​ന, നി​ഷാ​ദ്, സൗ​ര​വ്​ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്ന ഗാ​ന​മേ​ള​യു​മു​ണ്ട്. ഞാ​യ​റാ​ഴ്​​ച ട്ര​ക്കി​ങ്​ അ​ട​ക്ക​മു​ള്ള​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്​. മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്, റ​യോ മാ​ർ​ട്ടി​ൻ വി​ല്ലാ​സ്, ഒാ​റോ ഹോം​സ്, മ​ല​ബാ​ർ ​െഡ​വ​ല​േ​പ​ഴ്​​സ്, ഗ​സ​ൽ ബി​ൽ​ഡേ​ഴ്​​സ്​ ആ​ൻ​ഡ്​  ​െഡ​വ​ല​പേ​ഴ്​​സ്, വൈ​ത്തി​രി വി​ല്ലേ​ജ്​ എ​ന്നി​വ​യാ​ണ്​ പ്ര​വാ​സി സം​ഗ​മ​ത്തി​​​െൻറ മു​​ഖ്യ സ്​​പോ​ൺ​സ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamkerala newsmalayalam newsnattuppachapravasi family meet
News Summary - nattuppacha -kerala news
Next Story