Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവധശ്രമം: ലീഗ്...

വധശ്രമം: ലീഗ് പ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

text_fields
bookmark_border
court
cancel

മഞ്ചേരി: സി.പി.എം പ്രവര്‍ത്തകനെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മുസ്​ലിം ലീഗ് പ്രവര്‍ത്തക​​െൻറ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ല സെഷന്‍സ് കോടതി തള്ളി. കൊളത്തൂര്‍ പള്ളിയാല്‍കുളമ്പ് മേപ്പറമ്പില്‍ ജാബിറി​​െൻറ (30) ജാമ്യഹരജിയാണ് തള്ളിയത്. 

2017 നവംബര്‍ എട്ടിന് വൈകീട്ട് 7.30ന് പള്ളിയാല്‍കുളമ്പിലാണ് കേസിനാസ്പദമായ സംഭവം. ജാബിര്‍ കടം വാങ്ങിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധം കാരണം പരാതിക്കാരനും സി.പി.എം പ്രവര്‍ത്തകനുമായ കൂട്ടപ്പിലാവില്‍ മുസ്തഫയെ ലീഗിനെതിരെ പ്രവര്‍ത്തിക്കുന്നെന്നാരോപിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newsmalayalam newsMurder CasesManjeri CourtAdvance Bail
News Summary - Murder Case: Manjeri Court Reject Advance Bail of Muslim League Worker -Kerala News
Next Story