Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഹർറം 10 ഒക്​ടോബർ...

മുഹർറം 10 ഒക്​ടോബർ ഒന്നിന്​

text_fields
bookmark_border
മുഹർറം 10 ഒക്​ടോബർ ഒന്നിന്​
cancel
കോ​ഴി​ക്കോ​ട്: മു​ഹ​ർ​റം മാ​സ​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ തു​ട​ക്ക​മാ​കു​മെ​ന്നും മു​ഹ​ർ​റം 10 ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന്​ ആ​യി​രി​ക്കു​മെ​ന്നും ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ, കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി, നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmuharammalayalam newsMuharam firstislamic belif
News Summary - Muharam first october 1
Next Story