Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.​​പി​​യി​​ൽ...

യു.​​പി​​യി​​ൽ 40കാ​​രി  കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​ന്​ ഇ​ര​​യാ​​യി

text_fields
bookmark_border
യു.​​പി​​യി​​ൽ 40കാ​​രി  കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​ന്​ ഇ​ര​​യാ​​യി
cancel

സം​​ബാ​​ൽ (യു.​​പി): ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ സ്​​​ത്രീ കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​യി. റെ​​യി​​ൽ​​വേ സ്​​​റ്റേ​​ഷ​​നി​​ൽ​​നി​​ന്ന്​ മൂ​​ന്നു​​പേ​​ർ ചേ​​ർ​​ന്ന്​ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ 40കാ​​രി​​യെ​​യാ​​ണ്​ നാ​​ലു ദി​​വ​​സം പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​ക്കി​​യ​​ത്. ജൂ​​ൺ 16ന്​ ​​പാ​​നി​​പ​​ത്തി​​ലേ​​ക്ക്​ പോ​​കാ​​ൻ ബ​​റേ​​ലി സ്​​​റ്റേ​​ഷ​​നി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു സ്​​​ത്രീ​​യും 13 വ​​യ​​സ്സു​​ള്ള മ​​ക​​നും 11 വ​​യ​​സ്സു​​ള്ള മ​​ക​​ളും. സ്​​​റ്റേ​​ഷ​​നി​​ൽ​​വെ​​ച്ച്​ മൂ​​ന്നു​​പേ​​ർ ചേ​​ർ​​ന്ന്​ ബ​​ലം​​പ്ര​​യോ​​ഗി​​ച്ച്​ മ​​യ​​ക്കു​​മ​​രു​​ന്ന്​ ന​​ൽ​​കി​​യ​​ശേ​​ഷം ഇ​​വ​​രെ സ​​മീ​​പ​​ത്തെ ഗി​​ന്നൂ​​ർ ഗ്രാ​​മ​​ത്തി​​ലേ​​ക്ക്​ കൊ​​ണ്ടു​​പോ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന്​ എ.​​എ​​സ്.​​പി പ​​ങ്ക​​ജ്​ പാ​​ണ്ഡെ പ​​റ​​ഞ്ഞു. ഗ്രാ​​മ​​ത്തി​​ൽ​​വെ​​ച്ച്​ നാ​​ലു ദി​​വ​​സം തു​​ട​​ർ​​ച്ച​​യാ​​യി കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​ക്കി​​യ​​താ​​യും അ​​വ​​സ​​രം​​കി​​ട്ടി​​യ​​പ്പോ​​ൾ മ​​ക​​നെ​​യു​​മാ​​യി ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും സ്​​​ത്രീ പ​​റ​​ഞ്ഞു. മ​​ക​​ൾ ഇ​​പ്പോ​​ഴും പ്ര​​തി​​ക​​ളു​​ടെ പി​​ടി​​യി​​ലാ​​ണെ​​ന്നും ഇ​​വ​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CasePanipat
News Summary - UP: Mother alleges gang rape, children abducted
Next Story