Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണിയെ...

മാണിയെ യു.ഡി.എഫിലേക്ക്​ സ്വാഗതം ചെയ്ത്​ എം.എം.ഹസൻ

text_fields
bookmark_border
മാണിയെ യു.ഡി.എഫിലേക്ക്​ സ്വാഗതം ചെയ്ത്​ എം.എം.ഹസൻ
cancel

തിരുവന്തപുരം: കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് നിയുക്ത കെ.പി.സി.സി പ്രസിഡൻറ് എം.എം.ഹസൻ. യു.എഡി.എഫി​െൻറ അവിഭാജ്യഘടകമാണ് കെ.എം.മാണിയെന്നും ഹസൻ പറഞ്ഞു. കുഞ്ഞാലിക്കാട്ടിയുടെ പത്രികക്കെതിരായ ബി.ജെ.പിയുടെ പരാതി പരാജയ ഭീതിമൂലമാണെന്നും ഹസൻ പറഞ്ഞു. 

ശനിയാഴ്ചായാണ് കെ.പി.സി.സിയുടെ താൽകാലിക പ്രസിഡൻറായി എം.എം.ഹസനെ നിയമച്ചത്. ഇന്ന് രാവിലെ 11 മണിക്ക് ഇന്ദിരാഭവനിലെത്തി വി.എം സുധീരനിൽ നിന്ന് എം.എം.ഹസൻ കെ.പി.സി.സി പ്രസിഡൻറായി ചുമതലയേൽക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k.m manim.m hasan
News Summary - m.m hasan welcome mani to udf
Next Story