Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിനിമം...

മിനിമം ബാലൻസ്​: കേന്ദ്രമന്ത്രിക്ക്​ ചെന്നിത്തലയുടെ കത്ത്​

text_fields
bookmark_border
മിനിമം ബാലൻസ്​: കേന്ദ്രമന്ത്രിക്ക്​ ചെന്നിത്തലയുടെ കത്ത്​
cancel

തിരുവനന്തപുരം: മിനിമം ബാലൻസ്​ ഇല്ലാത്തതി​​​െൻറ പേരിൽ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരി പൊതുമേഖല ബാങ്കുകൾ നടത്തുന്ന കൊള്ള അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്​​റ്റ്​ലിക്ക്​ കത്ത്​ നൽകി.

2017 ഏപ്രിൽ മുതൽ നവംബർ വരെ 2330 കോടിയാണ്​ പൊതുമേഖല ബാങ്കുകൾ മിനിമം ബാലൻസ്​ ഇല്ലെന്ന  കാരണത്താൽ പൊതുജനങ്ങളിൽനിന്ന്​ പിഴയായി ഇൗടാക്കിയത്​. എസ്​.ബി.​െഎ മാത്രം 1771 കോടി അക്കൗണ്ട്​ ഉടമകളിൽ നിന്ന്​ പിഴിഞ്ഞെടുത്തു​. ജുലൈ മുതൽ സെപ്​റ്റംബർ വരെയുള്ള  കാലഘട്ടത്തിലെ എസ്​.ബി.​െഎയുടെ ലാഭമായ 1581  കോടിയേക്കാൾ കൂടുതലാണിത്​. സാധാരണക്കാരും പാവപ്പെട്ടവരും വിദ്യാർഥികളുമാണ്​ ബാങ്കി​​​െൻറ ഇൗ ക്രൂരതക്ക്​ ഇരയാവുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleychennithalakerala newsminimum balancemalayalam news
News Summary - Minimum Balance Scam: Chennithala Letter to arun Jaitley -Kerala News
Next Story