Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ പഞ്ചായത്തിലും ...

എല്ലാ പഞ്ചായത്തിലും  മാവേലി സ്​റ്റോർ ഉടൻ  –മുഖ്യമന്ത്രി 

text_fields
bookmark_border
എല്ലാ പഞ്ചായത്തിലും  മാവേലി സ്​റ്റോർ ഉടൻ  –മുഖ്യമന്ത്രി 
cancel

കോ​ഴി​ക്കോ​ട്​: മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇൗ ​വ​ർ​ഷം ത​ന്നെ തു​ട​ങ്ങു​െ​മ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്​​ഥാ​ന​ത്ത്​ മാ​വേ​ലി സ്​​റ്റോ​റു​ക​ൾ​ക്ക്​ മു​ന്നി​ൽ  നീ​ണ്ട നി​ര​യാ​ണെ​ന്നും റ​മ​ദാ​ൻ മെ​ട്രോ ഫെ​യ​റി​​​​െൻറ സം​സ്​​ഥാ​ന ത​ല ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
 ക​ഴി​ഞ്ഞ വ​ർ​ഷം 4200 കോ​ടി രൂ​പ​യു​ടെ റെ​ക്കോ​ഡ്​ വി​റ്റു​വ​ര​വു​ണ്ടാ​ക്കാ​ൻ സ​പ്ലൈ​േ​കാ​ക്ക്​ ക​ഴി​ഞ്ഞ​താ​യി പി​ണ​റാ​യി പ​റ​ഞ്ഞു. 

ആ​ന്ധ്ര​യി​ലെ ക​ർ​ഷ​ക​രി​ൽ​നി​ന്ന്​ അ​രി നേ​രി​ട്ട്​ സം​ഭ​രി​ക്കാ​നാ​യി. വ​ൻ​കി​ട കോ​ർ​പ​റേ​റ്റ്​ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ൾ പി​ടി​മു​റു​ക്കു​േ​മ്പാ​ൾ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ സ​െ​പ്ലെ​കോ​ക്ക്​ ക​ഴി​യ​ണം.  ഇ​ക്കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. 

ഭ​ക്ഷ്യ​സം​സ്​​ക​ര​ണ സം​രം​ഭ​ക​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ശ്ര​മി​ക്ക​ണം. ഒാ​ണ​ക്കാ​ല​ത്ത്​ വി​പ​ണി​യി​ൽ ഇ​ട​പെ​ടാ​നു​ള്ള ത​യാ​റെ​ടു​പ്പ്​ തു​ട​ങ്ങി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​​ച്ചേ​ർ​ത്തു. കോ​ർ​പ​റേ​ഷ​ൻ സ്​​േ​റ്റ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ- സി​വി​ൽ സ​പ്ലൈ​സ്​ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
തൊ​ഴി​ൽ- എ​ക്​​സ്​​സൈ​സ്​ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്​​ണ​ൻ ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി. എം.​െ​ക. രാ​ഘ​വ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ എ. ​പ്ര​ദീ​പ്​ കു​മാ​ർ, വി.​കെ.​സി. മ​മ്മ​ദ്​ കോ​യ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​​ ബാ​ബു പ​റ​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. കു​റു​വ അ​രി 25ഉം ​മ​ട്ട 24ഉം ​രൂ​പ​ക്കാ​ണ്​ മെ​േ​ട്രാ ഫെ​യ​റി​ൽ വി​ൽ​ക്കു​ന്ന​ത്. 13 അ​വ​​ശ്യ​വ​സ്​​തു​ക്ക​ൾ സ​ബ്​​സി​ഡി നി​ര​ക്കി​ൽ ല​ഭി​ക്കും. ഹോ​ർ​ട്ടി​കോ​ർ​പി​​​​െൻറ സ്​​റ്റാ​ളും സ​ജ്ജ​മാ​ണ്. സം​സ്​​ഥാ​ന​ത്ത്​ ആ​റ്​ മെ​ട്രോ ഫെ​യ​റു​ക​ളും 90 ച​ന്ത​ക​ളു​മാ​ണ്​ പെ​രു​ന്നാ​ൾ​കാ​ല​ത്തെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ തു​ട​ങ്ങു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - maveli store in all panchayath- pinarayi vijayan
Next Story