Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥി സമരം: മർകസ്​...

വിദ്യാർഥി സമരം: മർകസ്​ കുപ്രചാരണം നടത്തുന്നു –മുസ്​ലിം ലീഗ് 

text_fields
bookmark_border
വിദ്യാർഥി സമരം: മർകസ്​ കുപ്രചാരണം നടത്തുന്നു –മുസ്​ലിം ലീഗ് 
cancel

കോ​ഴി​ക്കോ​ട്: കാ​ര​ന്തൂ​ർ മ​ർ​ക​സി​ലെ​  വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നു പ​ക​രം മു​സ്​​ലിം ലീ​ഗി​​െൻറ ത​ല​യി​ൽ കെ​ട്ടി​വെ​ച്ച് വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള മ​ർ​ക​സ്​ അ​ധി​കൃ​ത​രു​ടെ നീ​ക്കം പ​രി​ഹാ​സ്യ​മാ​ണെ​ന്ന്​ മു​സ്​​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സി. അ​ബൂ​ബ​ക്ക​റും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സ​മ​രം ന്യാ​യ​മാ​യ ആ​വ​ശ്യ​മു​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ്. വി​ദ്യാ​ർ​ഥി സ​മൂ​ഹം ഒ​ന്നി​ച്ചു​ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് എം.​എ​സ്.​എ​ഫി​​െൻറ​യും മു​സ്​​ലിം ലീ​ഗി​​െൻറ​യും അ​നു​ഭാ​വ​മു​ണ്ട്. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ മു​സ്​​ലിം ലീ​ഗ് പ​ങ്കാ​ളി​യാ​വേ​ണ്ട കാ​ര്യ​മി​ല്ല. ​സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​രേ​ണ്ട സ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മു​സ്​​ലിം ലീ​ഗ് ആ​ലോ​ചി​ക്കു​ക​ത​ന്നെ ചെ​യ്യു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.

സ​മ​ര​ത്തെ മു​സ്​​ലിം ലീ​ഗി​​െൻറ ത​ല​യി​ൽ കെ​ട്ടി​വെ​ച്ച് പ്ര​കോ​പ​ന​മു​ണ്ടാ​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ത്തെ പാ​ർ​ട്ടി ഗൗ​ര​വ​ത്തോ​ടെ കാ​ണു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguemarkaz college
News Summary - markaz college issues muslim league
Next Story