Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാധ്യമം’, മീഡിയവൺ...

‘മാധ്യമം’, മീഡിയവൺ ബ്യൂറോ തുറന്നു 

text_fields
bookmark_border
Madhyamam-Sabarimala-Bureau
cancel
camera_alt?????????^ ??????? ???????????? ???????? ?????????????? ????????? ???????? ????????????? ????????????? ???????????????????
ശ​ബ​രി​മ​ല: ‘മാ​ധ്യ​മ’ ത്തി​​​​​െൻറ​യും മീ​ഡി​യ​വ​ൺ ചാ​ന​ലി​​​​​െൻറ​യും സ​ന്നി​ധാ​നം ബ്യൂ​റോ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എ​ല്ലാ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച്​  മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യ​താ​യും അ​തി​ൽ സം​തൃ​പ്​​ത​നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ​നി​ന്നു​ള്ള വാ​ർ​ത്ത​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന്​ ‘മാ​ധ്യ​മം’ ന​ൽ​കു​ന്ന പി​ന്തു​ണ​യെ മ​ന്ത്രി പ്ര​ശം​സി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ്​ അം​ഗം കെ. ​രാ​ഘ​വ​ൻ, പി.​ആ​ർ.​ഒ മു​ര​ളി കോ​ട്ട​ക്ക​ൽ, എ​സ്.​ബി.​െ​എ കൊ​ല്ലം സോ​ൺ ഡി.​ജി.​എം ജോ​യ്​​സി ആ​ര്യ​ക്ക​ര, ‘മാ​ധ്യ​മം’ കോ​ട്ട​യം റീ​ജ​ന​ൽ ​മാ​നേ​ജ​ർ എം.​എ. സ​ക്കീ​ർ​ഹു​സൈ​ൻ, സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ സ​ജി ശ്രീ​വ​ത്സം, മീ​ഡി​യ​വ​ൺ ബ്യൂ​റോ ചീ​ഫ്​ പ്രേം​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammediaonekerala newsmalayalam newsSabarimala BureauMandalakalam 2017
News Summary - Mandalakalam 2017: Madhyamam and Mediaone Bureau Started in Sabarimala -Kerala News
Next Story