Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല നട  ഇന്ന്...

ശബരിമല നട  ഇന്ന് തുറക്കും 

text_fields
bookmark_border
ശബരിമല നട  ഇന്ന് തുറക്കും 
cancel

പ​ത്ത​നം​തി​ട്ട: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്​ ഭ​ര​ണ​സ​മി​തി സം​ബ​ന്ധി​ച്ച്​ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കെ, ബോ​ർ​ഡി​നു​ കീ​ഴി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​മാ​യ ശ​ബ​രി​മ​ല​യി​ലെ തീ​ർ​ഥാ​ട​ന കാ​ല​ത്തി​നു ബു​ധ​നാ​ഴ്​​ച തു​ട​ക്കം. മ​ണ്ഡ​ല​കാ​ല​ത്തി​നു തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്​​ച തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന്​ ക​ണ്ഠ​ര​ര്  മ​ഹേ​ഷ് മോ​ഹ​ന​ര​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ടി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ന​ട​തു​റ​ക്കും. തു​ട​ർ​ന്ന്  ​ശ്രീ​കോ​വി​ലി​നു​ള്ളി​ൽ ദീ​പം തെ​ളി​ക്കും. ബു​ധ​നാ​ഴ്​​ച മ​റ്റു പൂ​ജ​ക​ൾ ഒ​ന്നും ഇ​ല്ല.ശ​ബ​രി​മ​ല​യി​ലെ​യും  മാ​ളി​ക​പ്പു​റ​ത്തെ​യും പു​തി​യ മേ​ൽ​ശാ​ന്തി​മാ​രു​ടെ സ്ഥാ​ന​മേ​ൽ​ക്ക​ലും ന​ട​ക്കും. 

ശ​ബ​രി​മ​ല​യി​ലെ  പു​തി​യ മേ​ൽ​ശാ​ന്തി തൃ​ശൂ​ർ  കൊ​ട​ക​ര മം​ഗ​ല​ത്ത് അ​ഴ​ക​ത്തു​മ​ന​യി​ൽ  എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി കൊ​ല്ലം ക​ല്ലേ​ലി​ഭാ​ഗം മൈ​നാ​ഗ​പ്പ​ള്ളി  വ​രി​ക്കം ഇ​ല്ല​ത്ത്  അ​നീ​ഷ് ന​മ്പൂ​തി​രി​യു​മാ​ണ്. വൃ​ശ്ചി​കം ഒ​ന്ന്​ മു​ത​ൽ പു​തി​യ മേ​ൽ​ശാ​ന്തി​മാ​രാ​ണ് പൂ​ജ ന​ട​ത്തു​ക. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മേ​ൽ​ശാ​ന്തി​മാ​ർ ബു​ധ​നാ​ഴ്​​ച പ​ടി​യി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMandalakalam 2017Sabarimala News
News Summary - Mandalakalam 2017 -Kerala news
Next Story