Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അക്ഷരവീട്​’ ഇന്ന്​...

‘അക്ഷരവീട്​’ ഇന്ന്​ സമർപ്പിക്കും

text_fields
bookmark_border
Akshara-veedu Rakhil
cancel
camera_alt????????????? ???????????? ?????? ?????????? ????????? ???? ??????????
തൃ​ശൂ​ർ:​ മ​ല​യാ​ളി വാ​യ​ന​ക്കാ​രു​െ​ട പ്രി​യ പ​ത്ര​മാ​യ  ‘മാ​ധ്യ​മ’​വും മ​ല​യാ​ള താ​ര സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യും പ്ര​മു​ഖ വ്യ​വ​സാ​യ സ്​​ഥാ​പ​ന​മാ​യ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​-​എ​ൻ.​എം.​സി ഗ്രൂ​പ്പും സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ന്​ സ​മ്മാ​നി​ക്കു​ന്ന ‘അ​ക്ഷ​ര​വീ​ട്​’ പ​ദ്ധ​തി​യി​ലെ ആ​ദ്യ വീ​ട്​ ശ​നി​യാ​ഴ്​​ച സ​മ​ർ​പ്പി​ക്കും. കാ​യി​ക​താ​രം ത​ളി​ക്കു​ളം സ്വ​ദേ​ശി ര​ഖി​ൽ ഘോ​ഷി​നാ​ണ്​ ‘അ’ ​എ​ന്ന പേ​രു​ള്ള ആ​ദ്യ വീ​ട്​ ന​ൽ​കു​ന്ന​ത്. വൈ​കീ​ട്ട്​ ആ​റി​ന്​ ത​ളി​ക്കു​ളം സ്​​നേ​ഹ​തീ​ര​ത്താ​ണ്​ പ​രി​പാ​ടി. വ്യ​വ​സാ​യ മ​ന്ത്രി എ.​സി. മൊ​യ്​​തീ​ൻ വീ​ടി​​െൻറ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും.
ക​ല, സാ​ഹി​ത്യ, കാ​യി​ക രം​ഗ​ങ്ങ​ളി​ൽ മ​ല​യാ​ളി​യു​ടെ അ​ഭി​മാ​ന​മു​യ​ർ​ത്തു​േ​മ്പാ​ഴും സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത പ്ര​തി​ഭ​ക​ൾ​ക്കു​ള്ള മാ​ധ്യ​മ​ത്തി​​െൻറ എ​ളി​യ സ​മ​ർ​പ്പ​ണ​മാ​ണ്​ ശ​നി​യാ​ഴ്​​ച​ ആ​രം​ഭി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ 51​ അ​ക്ഷ​ര​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന 51 വീ​ടു​ക​ൾ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട്​ അ​ർ​ഹി​ക്കു​ന്ന ക​ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ മാ​ധ്യ​മ​വും അ​മ്മ​യും യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ചു​ം. ‘അ​മ്മ’ എ​ക്​​സി​ക്യൂ​ട്ടീ​വ്​ അം​ഗം ന​ട​ൻ സി​ദ്ദി​ഖ്​ മു​ഖ്യാ​തി​ഥി​യാ​യിരിക്കും. ഗീ​ത ഗോ​പി എം.​എ​ൽ.​എ, യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​-​ഇ​ന്ത്യ ​ൈവ​സ്​ ചെ​യ​ർ​മാ​ൻ ജോ​ർ​ജ്​ ആ​ൻ​റ​ണി, സാ​ഹി​ത്യ​കാ​ര​ൻ സി. ​രാ​ധാ​കൃ​ഷ്​​ണ​ൻ, മു​ൻ എം.​എ​ൽ.​എ ടി.​എ​ൻ. പ്ര​താ​പ​ൻ, വീ​ടു​ക​ളു​ടെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന ഹാ​ബി​റ്റാ​റ്റ്​ ടെ​ക്​​നോ​ള​ജി ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ജി. ​ശ​ങ്ക​ർ, മാ​ധ്യ​മം മീ​ഡി​യ​വ​ൺ ഗ്രൂ​പ്​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, ത​ളി​ക്കു​ളം ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ഡോ. ​സു​ഭാ​ഷി​ണി മ​ഹാ​ദേ​വ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ സ​ന്ധ്യ രാ​ധാ​കൃ​ഷ്​​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. ഷ​ഹ​ബാ​സ്​ അ​മ​​െൻറ ക​ച്ചേ​രി​യു​മു​ണ്ടാ​കും. പ​രി​പാ​ടി http://www/facebook.com/Madhyamam/ എ​ന്ന ലി​ങ്കി​ൽ ത​ത്സ​മ​യം കാ​ണാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsaksharaveedumalayalam newsRakhil thrissur
News Summary - Madhyamama Aksharaveedu
Next Story