Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദനിയുടെ നിർദേശം;...

മഅ്ദനിയുടെ നിർദേശം; പി.ഡി.പി ഹർത്താൽ പിൻവലിച്ചു

text_fields
bookmark_border
മഅ്ദനിയുടെ നിർദേശം; പി.ഡി.പി ഹർത്താൽ പിൻവലിച്ചു
cancel

ബംഗളൂരു: ചെയർമാൻ അബ്ദുന്നാസർ മഅ്ദനി നിർദേശിച്ചതിനെ തുടർന്ന് പി.ഡി.പി  ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വോനം ചെയ്ത ഹർത്താൽ പിൻവലിച്ചു. 

മകന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പി.ഡി.പി ഹർത്താൽ പ്രഖ്യാപിച്ചത്. എന്നാൽ  വിചാരണകോടതിയുടെ നടപടി വേദനിപ്പിച്ചുവെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹർത്താലിൽ നിന്നും പാർട്ടി പിൻമാറണമെന്നും മഅ്ദനി ഇന്ന് പ്രതികരിച്ചിരുന്നു. 

വിചാരണകോടതി വിധിക്കെതിരെ നാളെ സുപ്രീംകോടതിയിൽ പുന:പരിശോധന ഹരജി നൽകുമെന്നും സുപ്രീംകോടതിയിൽ പ്രതീക്ഷ‍യുണ്ടെന്നും അദ്ദേഹം ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdpBangalore NewshartalAbdul Nasser Madani
News Summary - Madani against PDP Hartal on Wednesday -kerala news
Next Story