Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightച​​ര​​ക്കു​​വാ​​ഹ​​ന ...

ച​​ര​​ക്കു​​വാ​​ഹ​​ന  പ​​ണി​​മു​​ട​​ക്ക്  30 മു​​ത​​ൽ

text_fields
bookmark_border
ച​​ര​​ക്കു​​വാ​​ഹ​​ന  പ​​ണി​​മു​​ട​​ക്ക്  30 മു​​ത​​ൽ
cancel

പാ​​ല​​ക്കാ​​ട്: ച​​ര​​ക്കു​​വാ​​ഹ​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മോ​​ട്ടോ​​ർ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള തേ​​ർ​​ഡ് പാ​​ർ​​ട്ടി ഇ​​ൻ​​ഷു​​റ​​ൻ​​സ് പ്രീ​​മി​​യം തു​​ക ഏ​​പ്രി​​ൽ മു​​ത​​ൽ 50 ശ​​ത​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള ഐ.​​ആ​​ർ.​​ഡി.​​എ തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ മാ​​ർ​​ച്ച് 30 മു​​ത​​ൽ ച​​ര​​ക്കു​​വാ​​ഹ​​ന​​ങ്ങ​​ൾ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി അ​​നി​​ശ്ചി​​ത​​കാ​​ല പ​​ണി​​മു​​ട​​ക്ക്​ ന​​ട​​ത്തും. കേ​​ര​​ള​​ത്തി​​ലെ മു​​ഴു​​വ​​ൻ ച​​ര​​ക്കു​​വാ​​ഹ​​ന​​ങ്ങ​​ളും പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് സ്​​​റ്റേ​​റ്റ്​ ലോ​​റി ഓ​​ണേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്​​​ഥാ​​ന പ്ര​​സി​​ഡ​​ൻ​​റ്​ പി.​​കെ. ജോ​​ൺ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​ന​​ന്ദ​​കു​​മാ​​ർ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു. 
മ​​റ്റ്​ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ ച​​ര​​ക്ക്​ ക​​യ​​റ്റു​​ന്ന പ്ര​​വ​​ർ​​ത്ത​​നം ട്രാ​​ൻ​​സ്പോ​​ർ​​ട്ടി​​ങ് ക​​മ്പ​​നി​​ക​​ൾ മാ​​ർ​​ച്ച്​ 25ന്​ ​​നി​​ർ​​ത്തും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strike
News Summary - lorry strike
Next Story