LOCAL NEWS
കേരളത്തിന് നേരെ സംഘ്​പരിവാറി​െൻറ സംഘടിത ആക്രമണം ^മുഖ്യമന്ത്രി
കേരളത്തിന് നേരെ സംഘ്പരിവാറി​െൻറ സംഘടിത ആക്രമണം -മുഖ്യമന്ത്രി മാരാരിക്കുളം: പല വേഷത്തിലും രൂപത്തിലും തെറ്റിദ്ധാരണകള്‍ പരത്തി സംസ്ഥാന ഭരണത്തില്‍ ഇടപെടാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി. കൃഷ്ണപിള്ളയുടെ 69-ാം ചരമവാര്‍ഷിക...
​ബിസിനസ്​: േ​ജായ്​ ആലുക്കാസ്​ പത്തനംതിട്ട ജ്വല്ലറി ഷോറൂം തുറന്നു
കൊച്ചി: ജോയ് ആലുക്കാസി​െൻറ പത്തനംതിട്ട കെ.പി റോഡിെല പുതിയ ഷോറൂം മുനിസിപ്പൽ ചെയർപേഴ്സൻ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ. ജേക്കബ് മുഖ്യാതിഥിയായി. ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ജോയ് ആലുക്കാസ്,...
ചാരിതാർഥ്യത്തി​െൻറ നിറവിൽ അർറഹ്​മ ചാരിറ്റബിൾ സൊസൈറ്റി
അരൂർ: കാരുണ്യപ്രവർത്തനത്തി​െൻറ ഒരു ഘട്ടം പൂർത്തിയാക്കുമ്പോൾ ചന്തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർറഹ്മ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ചാരിതാർഥ്യത്തി​െൻറ നിറവിൽ. 2014 ആഗസ്റ്റിലാണ് സംഘടന രൂപവത്കരിച്ചത്. പാർപ്പിടം, ആഹാരം, ചികിത്സ, വിദ്യാഭ്യാസം...
അമൃതയുടെ പഠന ആപ്പ്​ അന്താരാഷ്​ട്ര മത്സരത്തി​െൻറ സെമിയിൽ
കൊച്ചി: മുതിർന്നവർക്ക് അടിസ്ഥാനവിദ്യാഭ്യാസം നൽകുന്നതിനുള്ള അമൃത യൂനിവേഴ്സിറ്റിയുടെ ആൻഡ്രോയിഡ് അധിഷ്ഠിത പഠന ആപ്പ് അമൃത ലേണിങ് റീഡിങ് ആപ്പ് ബാർബറ ബുഷ് ഫൗണ്ടേഷൻ അഡൾറ്റ് ലിറ്ററസി എക്സ്പ്രൈസി​െൻറ സെമിഫൈനലിൽ പ്രവേശിച്ചു. നിരക്ഷരരായ മുതിർന്നവരുടെ...
ഒാണം ഒാഫറുമായി കല്യാൺ ജ്വല്ലേഴ്സ്​
െകാച്ചി: കല്യാൺ ജ്വല്ലേഴ്സ് ഓണത്തിന് പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നു. 25,000 രൂപ വിലയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ നിബന്ധനകൾക്ക് വിധേയമായി സൗജന്യമായി സ്വർണനാണയവും 25,000 രൂപയുടെ ഡയമണ്ട്, അൺകട്ട്, പ്രഷ്യസ് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ട് സ്വർ...
കയർ തൊഴിലാളി വിരമിക്കൽ ആനുകൂല്യ വിതരണം ഇന്ന്​
ചേർത്തല: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് വിരമിക്കൽ ആനുകൂല്യം ഞായറാഴ്ച വിതരണം ചെയ്യും. 1997 ഒക്ടോബർ ഒന്നുമുതൽ 2012 മാർച്ച് 31വരെ വിരമിച്ച തൊഴിലാളികൾക്കും വിരമിക്കൽ ആനുകൂല്യം ലഭിക്കും. താലൂക്കിലെ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം ഞായറാഴ്ച രാവിലെ 10ന്...
വിപണി ആലപ്പുഴ
വെളിച്ചെണ്ണ 15200.00 ഒരുകിലോ 174.00 പിണ്ണാക്ക്(റോട്ടറി) 2500.00 കൊപ്ര 10200.00 ക്വാളിറ്റി 10150.00 രാശി 10100.00 അരി പുഞ്ച 3700-4200 ജയ 4000-4450 മട്ട 4000-4300 ആന്ധ്ര...
സ്വീകരണം
വരാപ്പുഴ: തിരുമുപ്പം മഹാദേവ ക്ഷേത്രത്തിൽ മുൻ ശബരിമല മേൽശാന്തി ഇ.എസ്. ശങ്കരൻ നമ്പൂതിരിപ്പാടിന് നൽകി. ദേവസ്വം സ്‌പെഷൽ ഓഫിസർ രാജേഷ് എമ്പ്രാന്തിരി പൂർണകുംഭം നൽകി സ്വീകരിച്ചു. സീനിയർ മാനേജർ കെ.എ. സന്തോഷ്‌കുമാർ, ആലങ്ങാട് യോഗം വെളിച്ചപ്പാട് ശങ്കരൻ...
വോളിബാൾ ചാമ്പ്യൻഷിപ്: വേദികൾ തീരുമാനമായി
പറവൂർ: ജില്ല വോളിബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന 2017-18 വർഷത്തെ വോളിബാൾ ചാമ്പ്യൻഷിപ്പുകളുടെ വേദികൾ തീരുമാനിച്ചു. മിനി വോളിബാൾ ചാമ്പ്യൻഷിപ് സെപ്റ്റംബർ 10, 12, 17 തീയതികളിൽ കാരിക്കാട്ടുതുരുത്ത് കേരള കലാവേദി ഗ്രൗണ്ടിൽ നടക്കും. പപ്പൻ സ്മാരക സീനിയർ...
പറവൂരിൽ സർക്കാർ കോളജിനായി തിരുവോണത്തിന് ഉപവാസം
പറവൂർ: പറവൂരിൽ സർക്കാർ കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ തിരുവോണദിവസം ഉപവസിക്കും. നമ്പൂരിയച്ചൻ ആലിനുസമീപം രാവിലെ 10ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. വൈകീട്ട്...