LOCAL NEWS
കെ.എസ്​.ടി.പി റോഡ്​ മരണപാതയോ​? രണ്ടു​ വർഷത്തിനുള്ളിൽ പൊലിഞ്ഞത്​ 27 ജീവൻ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാസർകോട് കെ.എസ്.ടി.പി പാതയിലുള്ള യാത്ര മരണപാതയായി മാറുന്നു. കഴിഞ്ഞ രണ്ടു വർഷത്തെ കണക്കനുസരിച്ച് 27 ജീവനാണ് റോഡിൽ പൊലിഞ്ഞത്. ബുധനാഴ്ച രാത്രി ഉദുമ പള്ളത്ത് അമിതവേഗത്തിലെത്തിയ കാറിടിച്ച് ഗോപാലൻ എന്ന കാൽനടക്കാരൻ മരിച്ചതാണ്...
കര്‍ഷക‍െൻറ ആത്മഹത്യ: ഉദ്യോഗസ്ഥര്‍ ആത്മപരിശോധന നടത്തണം
കാഞ്ഞങ്ങാട്: കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫിസിൽ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവം ഉദ്യോഗസ്ഥരുടെ മനഃപൂർവ വീഴ്ചയാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി രതീഷ് പുതിയപുരയില്‍ ആരോപിച്ചു. സര്‍ക്കാര്‍ജീവനക്കാര്‍ ഇനിയെങ്കിലും...
വോളിബാൾതാരത്തിന്​ സ്വീകരണം
കാഞ്ഞങ്ങാട്: ചൈനയിൽ നടന്ന അണ്ടർ ട്വൻറി ബ്രിക്സ് വോളിബാൾ ടൂർണമ​െൻറിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ അംഗമായ കോടോംബേളൂർ, നായിക്കയം സ്വദേശി എയ്ഞ്ചൽ ജോസഫിന് കെ.എസ്.യു ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കെ.എസ്.യു ജില്ല പ്രസിഡൻറ്...
സാമൂഹിക സമത്വ മുന്നണി ജില്ല കൺവെന്‍ഷന്‍
കാഞ്ഞങ്ങാട്: നാളെ കാഞ്ഞങ്ങാട് മഹാകവി പി. സ്മാരകമന്ദിരത്തില്‍ സംസ്ഥാന പ്രസിഡൻറ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്യും. സാമൂഹിക സമത്വ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി കുട്ടപ്പന്‍ ചെട്ട്യാര്‍ മുഖ്യപ്രഭാഷണം നടത്തും.
ലഹരിവിരുദ്ധ ക്ലാസ്
കാഞ്ഞങ്ങാട്: കോടോത്ത് അംബേദ്കര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടത്തി. പ്രധാനാധ്യാപകൻ രഘു മിന്നിക്കാരന്‍ ഉദ്ഘാടനം ചെയ്തു. കേരള കൗണ്‍സിലേഴ്സ് ഫോറം കണ്ണൂര്‍ ചാപ്റ്റര്‍ സെക്രട്ടറിയും -------ഹൃദയറാം-------- സി.ആര്‍.ഒയുമായ പ്രതീപന്‍ മാലോത്ത്...
ഡി.എം.ഒ ഒാഫിസ് മാർച്ച്​
കാഞ്ഞങ്ങാട്: ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരും മരുന്നുകളും ലഭ്യമാക്കാതെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ സംസ്ഥാനസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ബി.എം.എസ്.ആർ.എ, ഡി.എം.ഒ ഒാഫിസ് മാര്‍ച്ച് നടത്തി. ബി.എം.എസ് സംസ്ഥാന സെക്രട്ടറി വി.വി. ബാലകൃഷ്ണന്‍...
പരിസ്ഥിതി സമിതി പ്രകടനവും പൊതുയോഗവും
കാഞ്ഞങ്ങാട്: ക്വാറികളുടെ ദൂരപരിധി കുറച്ചതിലും ലൈസന്‍സ് കാലാവധി കൂട്ടിയതിലും പ്രതിഷേധിച്ച് ജില്ല പരിസ്ഥിതി സമിതി കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി. പൊതുയോഗം പ്രഫ. എം. ഗോപാലന്‍ ഉദ്ഘാടനംചെയ്തു. പൊതു ഇടങ്ങളില്‍ 100 മീറ്റര്‍ കൂടുതല്‍ ദൂരപരിധിയില്‍...
റോഡ് ശുചീകരിച്ചു
കാഞ്ഞങ്ങാട്: ബസ്സ്റ്റാൻഡിന് സമീപം പഴയ ഡിവൈന്‍ കോളജ് റോഡിൽ കാലങ്ങളായി വൃത്തിഹീനമായി കിടന്ന സ്ഥലം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാ‍​െൻറ നേതൃത്വത്തില്‍ ശുചീകരിച്ചു. കഴിഞ്ഞദിവസം രാത്രി സന്നദ്ധ സംഘടനകളുടെ സഹായത്തോടുകൂടിയാണ് ശുചീകരണം നടന്നത്. നഗരസഭ ചെയർമാന്...
ഫോട്ടോപ്രദർശനം
കാലിച്ചാനടുക്കം: വായനവാരാചരണത്തി‍​െൻറ ഭാഗമായി കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിൽ വനംവകുപ്പി‍​െൻറ ഫോട്ടോഗ്രഫി അവാർഡ് നേടിയ ശ്രീജിത്ത് നീലായിയുടെ നടന്നു. ഫോട്ടോപ്രദർശനത്തി‍​െൻറ ഉദ്ഘാടനം പി.ടി.എ പ്രസിഡൻറ് പി.വി. ശശിധരൻ നിർവഹിച്ചു. സ്കൂളിലെ സ്കൗട്ട് ആൻഡ്...
വയറിളക്ക രോഗനിയന്ത്രണ പക്ഷാചരണം
കാഞ്ഞങ്ങാട്: ജില്ല ആരോഗ്യവകുപ്പും നാഷനൽ ഹെൽത്ത് മിഷനും സംയുക്തമായി ജില്ലതല ഊർജിത ജില്ല ആശുപത്രിയിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനംചെയ്തു. കൗൺസിലർ വിജയമുകുന്ദ് അധ്യക്ഷതവഹിച്ചു. ഡോ. എ.വി. രാംദാസ്, ഡോ. എ. മുരളീധര നല്ലൂരായ എന്നിവർ...