Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇരിട്ടി-മൈസൂർ പാതയിലെ...

ഇരിട്ടി-മൈസൂർ പാതയിലെ ലേക് വ്യൂ പോയിന്‍റ് പാലം ഒലിച്ചുപോയി

text_fields
bookmark_border
ഇരിട്ടി-മൈസൂർ പാതയിലെ ലേക് വ്യൂ പോയിന്‍റ് പാലം ഒലിച്ചുപോയി
cancel

കണ്ണൂർ: ഇരിട്ടി - മൈസൂർ  അന്തർ സംസ്ഥാന പാതയിൽ പെരുമ്പാടി ലേക് വ്യൂ പോയന്‍റിലെ  പാലം മലവെള്ളപാച്ചിലിൽ ഒലിച്ച് പോയി. റോഡ് തകർന്നതിനാൽ വീരാജ്പേട്ട അന്തർ സംസ്ഥാന പാതയിലെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇരിട്ടി, തലശ്ശേരി റൂട്ടിലെ വാഹനങ്ങൾ  വയനാട് - മാനന്തവാടി വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsiritti-mysore roadvirajpettabridge washed away
News Summary - Lake view bridge in iritti mysore road washed away-kerala news
Next Story