Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​​ത്രീ​ക​ളു​ടെ...

സ്​​ത്രീ​ക​ളു​ടെ കു​മ്പ​സാ​രം ക​ന്യാ​സ്​​ത്രീ​ക​ളെ ഏ​ൽ​പി​ക്ക​ണം

text_fields
bookmark_border
സ്​​ത്രീ​ക​ളു​ടെ കു​മ്പ​സാ​രം ക​ന്യാ​സ്​​ത്രീ​ക​ളെ ഏ​ൽ​പി​ക്ക​ണം
cancel

കൊ​ച്ചി: സ്​​ത്രീ​ക​ളെ കു​മ്പ​സാ​രി​പ്പി​ക്കാ​നു​ള്ള ആ​ത്മീ​യ അ​വ​കാ​ശം ക​ന്യാ​സ്​​ത്രീ​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള കാ​ത്തോ​ലി​ക്ക ന​വീ​ക​ര​ണ പ്ര​സ്​​ഥാ​ന​ത്തി​​െൻറ ( കെ.​സി.​ആ​ർ.​എം) നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം ആ​ർ​ച്ച്​ ബി​ഷ​പ്​ ഹൗ​സി​ന്(​ക​ർ​ദി​നാ​ളി​​െൻറ ആ​സ്​​ഥാ​നം)​ മു​ന്നി​ൽ സ​ത്യ​​​ഗ്ര​ഹം ന​ട​ത്തി.

ക​ത്തോ​ലി​ക്ക പു​രോ​ഹി​ത​ൻ​മാ​ർ ലൈം​ഗി​ക പീ​ഡ​ന കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​കു​ന്ന​തും ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​തും വ​ർ​ധി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ർ​ക്ക് സ്​​ത്രീ​ക​ളെ കു​മ്പ​സാ​രി​പ്പി​ക്കാ​ൻ ധാ​ർ​മി​ക​ത ന​ഷ്​​ട​മാ​െ​യ​ന്ന് കെ.​സി.​ആ​ർ.​എം ലീ​ഗ​ൽ അ​ഡ്വൈ​സ​ർ അ​ഡ്വ. ഇ​ന്ദു​ലേ​ഖ ജോ​സ​ഫ് പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ ക​ർ​ദി​നാ​ൾ ഡോ. ​ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടും സ​ഭ ഗൗ​നി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബൈ​ബി​ൾ പാ​രാ​യ​ണം ചെ​യ്ത് സൂ​ച​നാ സ​ത്യ​ഗ്ര​ഹം ചെ​യ്​​ത​തെ​ന്ന്​ ഇ​ന്ദു​ലേ​ഖ അ​റി​യി​ച്ചു. ഇ​നി വ​നി​ത ക​മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സ​ത്യ​​ഗ്ര​ഹം സ​ത്യ​ജ്വാ​ല എ​ഡി​റ്റ​ർ ജോ​ർ​ജ്​ മൂ​ലേ​ചാ​ലി​ൽ ഉ​ദ്​​ഘാ​ട​നം ​െച​യ്​​തു. ജോ​യ​ൻ​റ്​ ക്രി​സ്​​ത്യ​ൻ കൗ​ൺ​സി​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ്​ വെ​ളി​വി​ൽ, ലാ​റ്റി​ൻ കാ​ത്ത​ലി​ക്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ.​ആ​ർ. ജോ​സ​ഫ്, സി​സ്​​റ്റ​ർ മ​രി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women confession
News Summary - laddies do the confession of laddies
Next Story