Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

തി​രു​വ​ന​ന്ത​പു​രം–മൈ​സൂ​രു റൂ​ട്ടി​ൽ ഒ​രു സ്​​കാ​നി​യ സ​ർ​വി​സ്​ കൂ​ടി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം–മൈ​സൂ​രു റൂ​ട്ടി​ൽ ഒ​രു സ്​​കാ​നി​യ സ​ർ​വി​സ്​ കൂ​ടി
cancel

ബം​ഗ​ളൂ​രു: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കോ​ഴി​ക്കോ​ട്​ വ​ഴി മൈ​സൂ​രു​വി​ലേ​ക്ക്​ കേ​ര​ള ആ​ർ.​ടി.​സി ഒ​രു സ്​​കാ​നി​യ ബ​സ്​ കൂ​ടി സ​ർ​വി​സ്​ ന​ട​ത്തും. തി​രു​വ​ന​ന്ത​പു​രം-​മ​ണി​പ്പാ​ൽ റൂ​ട്ടി​ലെ സ്​​കാ​നി​യ ബ​സ്​ പി​ൻ​വ​ലി​ച്ചാ​ണ്​ തി​രു​വ​ന​ന്ത​പു​രം-​മൈ​സൂ​രു റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം-​മ​ണി​പ്പാ​ൽ റൂ​ട്ടി​ൽ പ​ക​രം നോ​ൺ എ.​സി ഡീ​ല​ക്​​സ്​ ബ​സ്​ ഏ​​ർ​പ്പെ​ടു​ത്തും.

ഇ​തോ​ടെ ഇൗ റൂട്ടിൽ ര​ണ്ട്​ സ്​​കാ​നി​യ ബ​സ്​ സ​ർ​വി​സ്​ ആ​യി. പു​തി​യ സ​ർ​വി​സ്​ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ 5.30ന്​ ​മൈ​സൂ​രു​വി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കും. എ​ല്ലാ ദി​വ​സ​വും ​ൈവ​കീ​ട്ട്​ 5.30ന്​ ​യാ​ത്ര പു​റ​പ്പെ​ടു​ന്ന ബ​സ്​ സു​ൽ​ത്താ​ൻ ബ​ത്തേ​രി-​കോ​ഴി​ക്കോ​ട്​-​തൃ​ശൂ​ർ-​കോ​ട്ട​യം-​കൊ​ട്ടാ​ര​ക്ക​ര വ​ഴി പി​റ്റേ​ദി​വ​സം രാ​വി​ലെ എ​േ​ട്ടാ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ​

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scannia service
News Summary - ksrtc scannia service
Next Story