Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി.സി.സി...

കെ.പി.സി.സി നേതൃയോഗങ്ങൾ ഇന്ന് 

text_fields
bookmark_border
കെ.പി.സി.സി നേതൃയോഗങ്ങൾ ഇന്ന് 
cancel

തിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ചേരും. വിലക്കയറ്റം, ഇന്ധന വിലവർധനവ് എന്നിവ മുൻനിർത്തി സംസ്ഥാന കേന്ദ്ര സർക്കാരുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്ക് യോഗം രൂപം നൽകും. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ സംസ്ഥാന ജാഥ നടത്താനുള്ള ആലോചനയും  യോഗത്തിലുണ്ടാകും. 

കേരള കോൺഗ്രസ് എമ്മിനെ തിരികെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾ ചർച്ചയിൽ വരാൻ സാധ്യതയുണ്ട്. ചെങ്ങന്നൂർ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചർച്ചകളും യോഗത്തിൽ നടക്കും രാവിലെ 10.30ന് ഭാരവാഹി യോഗവും ഉച്ചക്ക് ശേഷം മൂന്നു മണിക്ക് രാഷ്ട്രീയ സമിതിയും ചേരും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskpcckerala newsmalayalam newsLeaders Meeting
News Summary - KPCC Leaders Meeting Today -Kerala News
Next Story