Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതര സംസ്​ഥാന...

ഇതര സംസ്​ഥാന തൊഴിലാളികൾക്ക്​ നന്ദി അറിയിച്ച്​ മുഖ്യമന്ത്രി 

text_fields
bookmark_border
ഇതര സംസ്​ഥാന തൊഴിലാളികൾക്ക്​ നന്ദി അറിയിച്ച്​ മുഖ്യമന്ത്രി 
cancel

കൊ​ച്ചി: മെ​ട്രോ നി​ർ​മാ​ണ​ത്തി​ന്​ പി​ന്നി​ൽ​ പ്ര​വ​ർ​ത്തി​ച്ച ഇ​ത​ര സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ന്ദി​പ്ര​ക​ട​നം. മെ​ട്രോ കൊ​ച്ചി​യു​ടേ​തോ കേ​ര​ള​ത്തി​േ​ൻ​റ​തോ മാ​ത്ര​മ​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​സ​ഹാ​യ​ത്തി​ന്​ ന​ന്ദി പ​റ​ഞ്ഞ​തി​ന്​ പി​ന്നാ​ലെ ഇ​ത​ര സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും അ​നു​സ്മ​രി​ച്ചു.

രാ​ജ്യ​ത്തി​​​െൻറ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ്​ മെ​ട്രോ നി​ർ​മാ​ണം സാ​ധ്യ​മാ​ക്കി​യ​ത്. മെ​ട്രോ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തെ​യും സേ​വ​ന​ത്തെ​യും ഏ​റെ വി​ല​മ​തി​ക്കു​ന്നു. അ​വ​ർ​ക്ക്​ പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്നു. അ​വ​ർ​ക്കു​വേ​ണ്ടി ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ മു​ഖ്യ​മ​ന്ത്രി അ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി മെ​ട്രോ ട്രെ​യി​ൻ യാ​ത്ര​കൂ​ടി സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന്​ മെ​ട്രോ അ​ധി​കൃ​ത​രോ​ട്​ നി​ർ​ദേ​ശി​ച്ചു. ​

വി​ക​സ​ന​ത്തി​നു​വേ​ണ്ടി കൊ​ച്ചി നി​വാ​സി​ക​ളും ഒ​േ​ട്ട​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സ​ഹി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഡ​ൽ​ഹി മെ​ട്രോ​ക്കും ഇ. ​ശ്രീ​ധ​ര​നും പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചാ​ണ്​ പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metro
News Summary - kochi metro pinarayi vijayan
Next Story