You are here

ജ​സ്​​റ്റി​സ്​ ന​വ​നീ​തി പ്ര​സാ​ദ്​ സി​ങ്​ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തു

00:02 AM
21/03/2017

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഹൈ​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സാ​യി ജ​സ്​​റ്റി​സ് ന​വ​നീ​തി പ്ര​സാ​ദ് സി​ങ്​​ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തു. രാ​ജ്​​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ര്‍ണ​ര്‍ ജ​സ്​​റ്റി​സ് (റി​ട്ട) പി. ​സ​ദാ​ശി​വം സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ര​ള ഹൈ​കോ​ട​തി​യി​ലെ ജ​സ്​​റ്റി​സു​മാ​രാ​യ ആ​ൻ​റ​ണി ഡൊ​മ​നി​ക്​ പി.​എ​ൻ. ര​വീ​ന്ദ്ര​ൻ, സു​രേ​ന്ദ്ര മോ​ഹ​ൻ, പി.​ആ​ർ. രാ​മ​ച​ന്ദ്ര മേ​നോ​ൻ, പ​ട്​​ന ഹൈ​കോ​ട​തി​യി​ലെ ജ​സ്​​റ്റി​സ്​ ച​ക്ര​ധ​രി ശ​ര​ൺ സി​ങ്, ലോ​കാ​യു​ക്​​ത അം​ഗം മി​ഹി​ർ കു​മാ​ർ ജാ ​മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി. ​സു​ധാ​ക​ര​ൻ, മാ​ത്യൂ ടി. ​തോ​മ​സ്, എ.​കെ. ശ​ശീ​ന്ദ്ര​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ്,  രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, ശ​ശി ത​രൂ​ർ എം.​പി, ചീ​ഫ്​ സെ​ക്ര​ട്ട​റി എ​സ്.​എം. വി​ജ​യാ​ന​ന്ദ്​ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.
കേ​ര​ള ഹൈ​കോ​ട​തി ചീ​ഫ് ജ​സ്​​റ്റി​സാ​യി ജ​സ്​​റ്റി​സ് ന​വ​നീ​തി പ്ര​സാ​ദ് സിങ്ങിന്​ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലികൊടുക്കുന്നു

 

COMMENTS