Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത് 11 ആധുനിക...

സംസ്​ഥാനത്ത് 11 ആധുനിക അറവുശാലകൾ നിർമിക്കും

text_fields
bookmark_border
Slaughter house
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത് കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 11 ആ​ധു​നി​ക അ​റ​വു​ശാ​ല​ക​ൾ പ​ണി​യും. ഇ​തി​െൻറ ആ​വ​ശ്യ​ത്തി​ന് പ്ര​ത്യേ​ക ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും ഇ​തി​െൻറ ഉ​ട​മ​സ്​​ഥാ​വ​കാ​ശ​വും ന​ട​ത്തി​പ്പ് ചു​മ​ത​ല​യും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ല്ലാ കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ആ​ധു​നി​ക അ​റ​വു​ശാ​ല​ക​ൾ സ്​​ഥാ​പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

11 അ​റ​വു​ശാ​ല​ക​ൾ​ക്ക് 116 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. കി​ഫ്ബി​യി​ൽ​നി​ന്നു​ള​ള 100 കോ​ടി രൂ​പ 45 ദി​വ​സ​ത്തി​ന​കം ല​ഭി​ക്കു​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി വി.​കെ. ബേ​ബി അ​റി​യി​ച്ചു. സം​സ്​​ഥാ​ന​ത്ത് ഇ​പ്പോ​ൾ 15,000 ലേ​റെ അ​റ​വു​ശാ​ല​ക​ൾ ഉ​ണ്ട്. എ​ന്നാ​ൽ, ഒ​രി​ട​ത്തു​പോ​ലും ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ല. ആ​ധു​നി​ക അ​റ​വു​ശാ​ല പ​ദ്ധ​തി ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtkerala newsmalayalam newsModern Slaughter
News Summary - Kerala Govt Construct 11 Modern Slaughter House -Kerala News
Next Story