Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ രണ്ട്​...

കരിപ്പൂരിൽ രണ്ട്​ വിമാനങ്ങൾ ​ൈവകി

text_fields
bookmark_border
കരിപ്പൂരിൽ രണ്ട്​ വിമാനങ്ങൾ ​ൈവകി
cancel
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച ര​ണ്ട്​ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ങ്ങ​ൾ വൈ​കി. പൈ​ല​റ്റ്​ എ​ത്താ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന്​ റി​യാ​ദ്​ വി​മാ​ന​വും തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്നെ​ത്തി റാ​സ​ൽ​ഖൈ​മ​യി​ലേ​ക്ക്​ പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​വു​മാ​ണ്​ വൈ​കി​യ​ത്. രാ​വി​ലെ 9.15ന്​ ​റി​യാ​ദി​ലേ​ക്ക്​ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​ണ്​ പൈ​ല​റ്റി​ല്ലാ​ത്ത​തി​നാ​ൽ വൈ​കി​യ​ത്. 11.45ഒ​ാ​ടെ​യാ​ണ്​ വി​മാ​നം പു​റ​പ്പെ​ട്ട​ത്. ദു​ബൈ​യി​ൽ​നി​ന്ന്​ വി​മാ​നം വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ ക​രി​പ്പൂ​രി​ലേ​ക്കു​ള്ള വി​മാ​നം ​വൈ​കി​യ​ത്. ഇൗ ​വി​മാ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ ജ​സ്​​റ്റി​സ് പി. ​സ​ദാ​ശി​വ​വും ഉ​ണ്ടാ​യി​രു​ന്നു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airportkerala newsmalayalam news
News Summary - karipur- Kerala news
Next Story