Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരില്‍...

കരിപ്പൂരില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോൺ നിയന്ത്രണം 

text_fields
bookmark_border
കരിപ്പൂരില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോൺ നിയന്ത്രണം 
cancel
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ താ​ല്‍ക്കാ​ലി​ക ജീ​വ​ന​ക്കാ​ര്‍ക്ക് ജോ​ലി സ​മ​യ​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ​േഫാ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സ്വ​ര്‍ണ​ക്ക​ട​ത്തി​ന് ഇ​ട​നി​ല​ക്കാ​രാ​യി ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പു​തി​യ ന​ട​പ​ടി. ജീ​വ​ന​ക്കാ​ർ​ക്ക്​ ന​ൽ​കു​ന്ന പ്ര​വേ​ശ​ന പാ​സി​​െൻറ പു​റ​ത്ത്​ മൊ​ബൈ​ൽ ​േഫാ​ൺ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ സീ​ൽ അ​ടി​ച്ചു​ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. 

ക​ഴി​ഞ്ഞ​ദി​വ​സം സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു ജീ​വ​ന​ക്കാ​ര​നെ ഡ​യ​റ​ക്​​ട​റേ​റ്റ്​​ ഒാ​ഫ്​ റ​വ​ന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ്​ (ഡി.​ആ​ർ.​െ​എ) സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ഇ​ട​വേ​ള​ക്ക്​ ശേ​ഷം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക്​ ​െമാ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ക​സ്​​റ്റം​സ്, കേ​ന്ദ്ര സു​ര​ക്ഷ സേ​ന, ഡി.​ആ​ർ.​ഐ സം​ഘ​ങ്ങ​ള്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു​മു​ത​ൽ ആ​റു​മാ​സം വ​രെ​യു​ള്ള കാ​ലാ​വ​ധി​ക​ളി​ൽ പു​തു​ക്കി ന​ൽ​കു​ന്ന പാ​സു​ക​ളാ​ണ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkerala newskarippur airportmalayalam news
News Summary - karipur airport- Kerala news,
Next Story