Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതിന് മാത്രമേ...

ഇടതിന് മാത്രമേ ഫാഷിസത്തെ തടയാൻ സാധിക്കൂവെന്ന ചിന്ത അബദ്ധം –കാനം 

text_fields
bookmark_border
ഇടതിന് മാത്രമേ ഫാഷിസത്തെ തടയാൻ സാധിക്കൂവെന്ന ചിന്ത അബദ്ധം –കാനം 
cancel

അ​രീ​ക്കോ​ട്: ഫാ​ഷി​സ​ത്തെ ത​ട​ഞ്ഞു​നി​ർ​ത്താ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​ന് മാ​ത്ര​മേ സാ​ധി​ക്കൂ​വെ​ന്ന് ആ​രെ​ങ്കി​ലും ചി​ന്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് അ​ബ​ദ്ധ​മാ​ണെ​ന്ന് സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. പ്ര​ഥ​മ കേ​ര​ള സ​ർ​ക്കാ​റി​​​െൻറ 60ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​രീ​ക്കോ​ട്ട് സി.​പി.​ഐ സം​ഘ​ടി​പ്പി​ച്ച റാ​ലി​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബം​ഗാ​ൾ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ലും ശ​ക്ത​മാ​യ തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യം ഇ​ട​തു​പ​ക്ഷ​ത്തെ സു​ഹൃ​ത്തു​ക്ക​ൾ ല​ഘൂ​ക​രി​ക്ക​രു​ത്. റ​വ​ന്യൂ ഭൂ​മി കൈ​യേ​റ്റ​ത്തി​ന് ആ​രെ​ങ്കി​ലും മ​ത​ചി​ഹ്ന​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന് കൂ​ട്ടു​നി​ൽ​ക്കേ​ണ്ട ബാ​ധ്യ​ത ഇ​ട​ത് സ​ർ​ക്കാ​റി​നി​ല്ല. വി​വാ​ദ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഫാ​ക്ട​റി​യാ​യി സ​ർ​ക്കാ​ർ മാ​റ​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendran
News Summary - kanam rajendran cpi
Next Story