Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആഗ്രഹിച്ച കലോത്സവ...

ആഗ്രഹിച്ച കലോത്സവ വരവ്​

text_fields
bookmark_border
ആഗ്രഹിച്ച കലോത്സവ വരവ്​
cancel

കഴിഞ്ഞ വർഷം വരെ ഞാൻ സ്​കൂൾ കലോത്സവ വേദിയിലെ സ്​ഥിരം കക്ഷിയായിരുന്നു. അന്നൊക്കെ എന്‍റെ നാട്ടിൽ കലോത്സവം വരണേയെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും കണ്ണൂരുമൊക്കെയാണ്പ ങ്കെടുത്തിട്ടുള്ളത്. ഇപ്പോൾ എ​​​െൻറ നാട്ടിൽ കലോത്സവം വന്നതിൽ വളരെ സന്തോഷമുണ്ട്. എ​​​െൻറ നാടും നാട്ടുകാരും കലോത്സവത്തെ ​െനഞ്ചിലേറ്റുമെന്നുറപ്പാണ്. മത്സരാർഥികൾക്ക് എല്ലാ ആശംസകളും നേരുന്നു.  
    

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskalolsavam 2018actress MemmoriesMalavika Nair
News Summary - Kalolsavam Memmories of actress Malavika Nair -Kerala News
Next Story