Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാഭവന്‍ മണിയുടെ മരണം:...

കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ എഫ്.​െഎ.ആര്‍ സമര്‍പ്പിച്ചു 

text_fields
bookmark_border
കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ എഫ്.​െഎ.ആര്‍ സമര്‍പ്പിച്ചു 
cancel

കൊ​ച്ചി: ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി.​ബി.​ഐ എ​ഫ്.​ഐ.​ആ​ര്‍ സ​മ​ര്‍പ്പി​ച്ചു. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് നേ​ര​ത്തേ ചാ​ല​ക്കു​ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത എ​ഫ്.​ഐ.​ആ​ർ, എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ റീ ​ര​ജി​സ്​​റ്റ​ര്‍ ചെ​യ്താ​ണ് സി.​ബി.​ഐ തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റി​​​െൻറ ചു​മ​ത​ല വ​ഹി​ക്കു​ന്ന കൊ​ച്ചി യൂ​നി​റ്റ് എ​സ്.​പി എ. ​ഷി​യാ​സ് അ​ന്വേ​ഷ​ണ ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

കൊ​ച്ചി സി.​ബി.​ഐ യൂ​നി​റ്റി​ലെ ഇ​ന്‍സ്പെ​ക്ട​ര്‍ ഡി. ​വി​നോ​ദി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. 2016 മാ​ര്‍ച്ച് അ​ഞ്ചി​നാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള ഒ​ഴി​വു​കാ​ല വ​സ​തി​യാ​യ ‘പാ​ഡി’​യി​ല്‍ ര​ക്തം ഛര്‍ദി​ച്ച് അ​വ​ശ​നി​ല​യി​ല്‍ ക​ലാ​ഭ​വ​ന്‍ മ​ണി​യെ ക​െ​ണ്ട​ത്തി​യ​ത്. തു​ട​ര്‍ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​െ​ല​ത്തി​ച്ചെ​ങ്കി​ലും തൊ​ട്ട​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം 7.15 ഓ​ടെ മ​രി​ച്ചു.

മ​ര​ണ​ത്തി​ന് പി​ന്നി​ലെ യ​ഥാ​ര്‍ഥ വ​സ്തു​ത പു​റ​ത്തു​കൊ​ണ്ടു​വ​രാ​ന്‍ അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണി​യു​ടെ ഭാ​ര്യ നി​മ്മി, സ​ഹോ​ദ​ര​ന്‍ ആ​ർ.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​കോ​ട​തി അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ന്‍ സി.​ബി.​ഐ​യോ​ട് നി​ര്‍ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalabhavan mani
News Summary - Kalabhavan Mani
Next Story