Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി ആവശ്യപ്പെട്ടാൽ...

പാർട്ടി ആവശ്യപ്പെട്ടാൽ കെ.പി.സി.സിയെ നയിക്കാം -കെ സുധാകരൻ

text_fields
bookmark_border
പാർട്ടി ആവശ്യപ്പെട്ടാൽ കെ.പി.സി.സിയെ നയിക്കാം -കെ സുധാകരൻ
cancel

തി​രു​വ​ന​ന്ത​പു​രം: പാര്‍ട്ടി നിശ്ചയിച്ചാല്‍ കെ.പി.സി.സിയെ നയിക്കാനൊരുക്കമെന്ന് കെ.സുധാകരന്‍. നി​ല​വി​ലെ രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ളെ ഏ​റ്റെ​ടു​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ആ​ളാ​വ​ണം പു​തി​യ പ്ര​സി​ഡ​ന്‍റ്. പ്ര​വ​ർ​ത്ത​ക​രി​ൽ ആ​വേ​ശം വ​ള​ർ​ത്താ​ൻ ക​ഴി​യു​ന്ന ആ​ളി​നെ​വേ​ണം അ​ധ്യ​ക്ഷ​പ​ദ​വി ഏ​ൽ​പ്പി​ക്കാ​നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ര​ണ്ടു ദി​വ​സ​ത്തി​ന​കം തീ​രു​മാ​നി​ക്കു​മെ​ന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ.പി.സിസി പ്രസിഡൻറ്​ സ്ഥാനത്തേക്കില്ലെന്ന്​ ​മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Sudhakaran
News Summary - k sudhakaran kpcc president
Next Story