Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടതുപക്ഷമാണ്​ എന്നും...

ഇടതുപക്ഷമാണ്​ എന്നും സോഷ്യലിസ്റ്റുകളുടെ ചേരിയെന്ന്​ എം.വി. ശ്രേയാംസ്കുമാർ

text_fields
bookmark_border
MV-Shreyams-Kumar
cancel
തൃശൂർ: ഇടതുപക്ഷമാണ്​ എന്നും സോഷ്യലിസ്റ്റുകളുടെ ചേരിയെന്ന്​ ജനതാദൾ യുനൈറ്റഡ് ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്കുമാർ. സംഘ്​പരിവാർ ശക്തികളോട് എതിർത്ത് നിൽക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. സജീവ പ്രവർത്തനത്തിലൂടെ ജനത പ്രസ്ഥാനത്തെ ഇടതുപക്ഷത്ത് രണ്ടാം കക്ഷിയായി വളർത്താൻ ശ്രമിക്കും. പാർട്ടി ഇല്ലാതാകുന്ന സാഹചര്യം വന്നപ്പോഴാണ് മുന്നണി മാറ്റം അനിവാര്യമായതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിൽനിന്നും ജനതാദൾ-എസിൽ നിന്നും രാജിവെച്ച് ജനതാദൾ-യുവിൽ ചേർന്നവരുടെ ലയന സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdukerala newsmalayalam newsMV Shreyams Kumar
News Summary - JDU Leader MV Shreyams Kumar -Kerala News
Next Story