Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമടങ്ങിവന്നാൽ എവിടെ...

മടങ്ങിവന്നാൽ എവിടെ ഇരിക്കണം?​ –ജേക്കബ്​ തോമസ്​

text_fields
bookmark_border
മടങ്ങിവന്നാൽ എവിടെ ഇരിക്കണം?​ –ജേക്കബ്​ തോമസ്​
cancel

തി​രു​വ​ന​ന്ത​പു​രം: അ​വ​ധി കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ​ മ​ട​ങ്ങി​യെ​ത്തു​മ്പോ​ൾ ഏ​തു പ​ദ​വി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന്​ അ​റി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ ഡി.​ജി.​പി ജേ​ക്ക​ബ്​ തോ​മ​സ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചീ​ഫ്​ സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ​ക്കും ന​ൽ​കി​യ ക​ത്തു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ലാ​യി​രു​ന്ന ജേ​ക്ക​ബ്​ തോ​മ​സി​​​െൻറ അ​വ​ധി ശ​നി​യാ​ഴ്​​ച അ​വ​സാ​നി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ താ​ൻ ഏ​തു പ​ദ​വി​യി​ലേ​ക്കാ​ണ്​ മ​ട​ങ്ങി​യെ​ത്തേ​ണ്ട​തെ​ന്ന  ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. ഹൈ​കോ​ട​തി പ​രാ​മ​ർ​ശ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന ജേ​ക്ക​ബ്​ തോ​മ​സി​നോ​ട്​ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ച​ത്. അ​ങ്ങ​നെ ര​ണ്ടു മാ​സ​ത്തി​ല​ധി​കം അ​വ​ധി​യി​ലാ​യി​രു​ന്നു. 19ന്​ ​ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

മ​ട​ങ്ങി​വ​ര​വി​ൽ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള ഡി.​ജി.​പി​യാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​​ ജേ​ക്ക​ബ്​ തോ​മ​സ്. ജേ​ക്ക​ബ്​ തോ​മ​സ്​ അ​വ​ധി​യി​ലാ​യി​രു​ന്ന​പ്പോ​ൾ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തേ​ക്ക്​ ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ​യെ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രു​​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തേ​ക്ക്​  മ​ട​ങ്ങി​വ​രി​ല്ലെ​ന്നാ​ണ​റി​യു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomas
News Summary - jacob thomas
Next Story