You are here

മാറ്റിയതിന്​ കാര്യവും കാരണവും പിന്നീട്​ പറയാം, താനിപ്പോൾ കൂട്ടിലല്ല –ജേക്കബ്​ തോമസ്​

12:28 PM
19/06/2017

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്​​ട​ർ സ്​​ഥാ​ന​ത്തു​നി​ന്ന്​ ത​ന്നെ മാ​റ്റി​യ​തി​​െൻറ കാ​ര്യ​വും കാ​ര​ണ​വും പി​ന്നീ​ട്​ വ്യ​ക്​​ത​മാ​ക്കാ​മെ​ന്നും സ​ർ​ക്കാ​റാ​ണോ താ​നോ​ണോ ഇ​ക്കാ​ര്യം ആ​ദ്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ നോ​ക്കാ​മെ​ന്നു​ം ഡി.​ജി.​പി ജേ​ക്ക​ബ്​ തോ​മ​സ്. ​െഎ.​എം.​ജി ഡ​യ​റ​ക്​​ട​റാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ​

െഎ.​എം.​ജി കാ​ലാ​വ​ധി തി​ക​ക്കു​മെ​ന്ന് ഒ​രു​റ​പ്പു​മി​ല്ലെ​ന്ന് പ​റ​ഞ്ഞ ജേ​ക്ക​ബ് തോ​മ​സ് ഇ​പ്പോ​ള്‍ താ​ന്‍ കൂ​ട്ടി​ല​ല്ലെ​ന്നും വ്യ​ക്​​ത​മാ​ക്കി. ചി​ല​സ​മ​യ​ത്ത്​ കൂ​ട്ടി​ൽ ക​യ​റി​യി​രി​ക്കും, ചി​ല സ​മ​യ​ത്ത്​ പു​റ​ത്ത്. എ​വി​ടെ​യാ​യാ​ലും സ​ന്തോ​ഷം. സെ​ൻ​കു​മാ​ർ വി​ര​മി​ക്കു​ന്ന ​​ഒ​ഴി​വി​ലേ​ക്ക്​ തൊ​ട്ട​ടു​ത്ത സീ​നി​യ​റാ​യ താ​ങ്ക​ൾ ഡി.​ജി.​പി​യാ​യി വ​ര​ു​മോ എ​ന്ന ചോ​ദ്യ​​ത്തി​ന്​ ‘നാ​ള​ത്തെ​ക്കാ​ര്യം പോ​ലും എ​നി​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ല. അ​പ്പോ​ൾ മ​റ്റ​ന്നാ​ള​ത്തെ കാ​ര്യ​ത്തെ​പ്പ​റ്റി...’​എ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ‘സ്രാ​വു​ക​ൾ​ക്കൊ​പ്പം നീ​ന്തു​േ​മ്പാ​ൾ’ എ​ന്ന പു​സ്​​ത​ക​ത്തി​ൽ 14 ഇ​ട​ങ്ങ​ളി​ൽ തി​രു​ത്ത​ലു​ക​ൾ വേ​ണ​മെ​ന്ന പ​ര​മാ​ർ​ശ​വും ച​ട്ട​ലം​ഘ​ന​വും ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ‘14 സ്ഥ​ല​ങ്ങ​ളി​ൽ മ​നു​ഷ്യ​ർ​ക്ക്​ പീ​ഡ​ന​ങ്ങ​ൾ ഏ​റ്റു​വെ​ന്ന്​ ഞാ​ൻ കേ​ട്ടു. 

അ​വ​യേ​തൊ​ക്കെ​യെ​ന്ന്​ ഞാ​ൻ പ​ഠി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു’ പ്ര​തി​ക​ര​ണം. പൊ​ലീ​സ് ത​ല​പ്പ​ത്തേ​ക്ക് എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടോ എ​ന്ന്​ ആ​രാ​ഞ്ഞ​പ്പോ​ൾ ന​മ്മ​ൾ എ​ല്ലാ​വ​രും യൂ​നി​ഫോ​മി​ടാ​ത്ത പൊ​ലീ​സു​കാ​രാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഐ.​എം.​ജി ഡ​യ​റ​ക്ട​റു​ടെ ത​സ്തി​ക അ​പ്ര​ധാ​ന​മാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

COMMENTS